ചെന്നിത്തലയുടെ ഒറ്റയാന്‍ പോക്കിനെതിരെ കടുത്ത വിമര്‍ശനവുമായി ലീഗ് നേതാക്കാള്‍. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ നേരിട്ടാണ് ലീഗ് അസംതൃപ്തി അറിയിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് പ്രശ്‌നം, ആരോപണം ഉന്നയിക്കല്‍ അത് പിന്‍വലിക്കല്‍ തുടങ്ങി കാര്യങ്ങളിലൂടെ ചെന്നിത്തല യു ഡി എഫിലെ നാണം കെടുത്തുകയാണന്നാണ് ഇവരുടെ വിമര്‍ശനം. ഇന്നലെ മുനീറും കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിക്ക് വേണ്ടി പരോക്ഷമായി രംഗത്തുവന്നത് ഈ എതിര്‍പ്പിനെ തുടര്‍ന്നാണ് : ജോസ് വിഭാഗത്തെ യു.ഡി.എഫില്‍ നിര്‍ത്താന്‍ താന്‍ പരമാവധി പരിശ്രമിച്ചെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ മുനീര്‍. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലുണ്ടായ ധാരണ ജോസ് വിഭാഗം പാലിച്ചില്ലന്നാണ് പ്രശ്‌നം . ജോസ് വിഭാഗവുമായി ഇനിയും ചര്‍ച്ച തുടരുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി. പക്ഷെ ഈ നീക്കത്തിന് ഇതുവരെ യു ഡി എഫ് പച്ചക്കൊടി കാട്ടിയിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....