യു ഡി എഫിനുള്ളിലെ പോരിന് മൂര്‍ച്ചകൂട്ടി ചെന്നിത്തലയുടെ പിന്‍തുണയോടെ അവിശ്വാസവുമായി പി ജെ ജോസഫ് മുന്നോട്ട്. ജോസ് കെ മാണി പക്ഷെത്തെ പുറത്താക്കാന്‍ എടുത്ത തീരുമാനം മുസ്‌ളീം ലീഗിന്റെ പിന്‍തുണയോടെ വീണ്ടും ചര്‍ച്ച എന്ന അജണ്ടയിലേക്ക് തിരിച്ചു കൊണ്ടുപോയതും. അതു സംബന്ധിച്ച തീരുമാനം തന്നെകൊണ്ടുതന്നെ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യപിച്ചതും ചെന്നിത്തലയും ഐ ഗ്രൂപ്പും അപമാനമായിട്ടാണ് കാരണുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനോ, ബെന്നിബഹനാനോ ആണ് സാധാരണ യു ഡി എഫ് തീരുമാനം പ്രഖ്യാപിക്കുക. എന്നാല്‍ അതുവേണ്ട ചെന്നിത്തല പറയണം എന്ന് ലീഗും ഉമ്മന്‍ചാണ്ടിയും വാശിപിടിക്കുകയായിരുന്നു. നിങ്ങളെ പുറത്താക്കിയത് ചെന്നിത്തലയുടെ കളിയാണന്നും അത് അദ്ദേഹത്തത്തെകൊണ്ടുതന്നെ തിരുത്തി പറയിച്ചെന്നും ഉമ്മന്‍ചാണ്ടി ജോസ് വിഭാഗത്തെ അറിയിക്കുകയും ചെയ്തു. വിപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഈ മാസം ഏഴിനു വരും. ഇതിനുശേഷം കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാനാണ് ജോസഫിന്റെ തീരുമാനം. ഇതുവരെ ജോസ് കെ മാണി ചര്‍ച്ചയ്ക്ക് തയാറാകാത്തതിനാല്‍ എ ഗ്രൂപ്പിന് അതിന് പിന്‍തുണയ്ക്കാതിരിക്കാന്‍ ആവില്ല. കോട്ടയം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ജോസഫ് പക്ഷത്താണ്. കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ ജോസഫ് ഇപ്പോഴും ജോസ് വിഭാഗത്തിനെതിരെ തുടരുന്നത്. രാഷ്ട്രീയത്തിലെ കളകള്‍ പറിച്ചു നീക്കുന്ന കാലമാണിതെന്നും തിന്മയുടെമേല്‍ നന്മ നേടിയ വിജയമാണിതെന്നും പി.ജെ. ജോസഫ്. ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ജോസഫിന്റെ ഒടുവിലെ പ്രതികരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....