ഈവർഷത്തെ ഹജ്ജ് തീർഥാടനം ബുധനാഴ്ച ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ സൗദിയില്‍നിന്നുള്ള ആയിരത്തോളം പേര്‍ മാത്രമാണ് ഹജ്ജിൽ പങ്കെടുക്കുക. വ്യാഴാഴ്ചയാണ് മുഖ്യ ചടങ്ങായ അറഫാ സംഗമം. വെള്ളിയാഴ്ച ബലിപെരുന്നാൾ. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 700 വിദേശികളുണ്ട്. സൗദിയിലെ 160 രാജ്യക്കാരിൽ നിന്നാണ് ഇവരെ നിശ്ചയിച്ചത്. കോവിഡ് പരിശോധനയ്‌ക്കുശേഷം ഇവര്‍ ഏഴ് ദിവസത്തെ സമ്പര്‍ക്കവിലക്കില്‍. ഹജ്ജിനുശേഷം 14 ദിവസവും സമ്പര്‍ക്കവിലക്കുണ്ടാകും. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ഒമ്പത് മീറ്റർ അകലം പാലിച്ച് സൗകര്യം ഒരുക്കി. ജംറകളിലെറിയാനുള്ള കല്ലുകൾ അണുമുക്തമാക്കിയശേഷം പായ്‌ക്കറ്റുകളിലാക്കി നല്‍കും. തീർഥാടകർക്ക് അണുനശീകരണി, മുഖാവരണം, നമസ്‌കാര വിരിപ്പ്, മരുന്ന് തുടങ്ങിയ നല്‍കി. കഴിഞ്ഞ വർഷം 25 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജിൽ പങ്കെടുത്തത്. ഇതിൽ 18 ലക്ഷത്തോളം വിദേശത്തുനിന്ന്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....