തിരുവനന്തപുരത്തെ ബാങ്കുകളില്‍ കോടിക്കണക്കിന് കള്ളക്കടത്ത സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ട്രച്ചിയില്‍നിന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോളാണ് അതുസംബന്ധിച്ച് വിവരം ലഭിച്ചത്.സ്വര്‍ണക്കടത്തിന്റെ ഏജന്റുമാരാണ് ഇവര്‍.ട്രിച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം അനധികൃതമായി കടത്തുന്ന സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കുന്നവരാണ്.തിരുവനന്തപുരം വിമാനത്താവളം വഴി എത്തുന്ന സ്വര്‍ണ്ണം ബാങ്കുകളുടെ ലോക്കറുകളിലാണ് സൂക്ഷിക്കുക. വ്യാജ വിലാസത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്താണ് ലോക്കര്‍ എടുക്കുക. പ്രമുഖ ബാങ്കിന്റെ മരുതന്‍കുഴി, വലിയവിള, പൂജപ്പുര എന്നീ ബ്രാഞ്ചുകളില്‍ ചെന്നൈ വിലാസത്തില്‍ നിരവധി ലോക്കറുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ വ്യാജവിലാസത്തില്‍ അക്കൗണ്ടും ലോക്കറും എടുക്കുക സാധ്യമല്ല. ലോക്കറില്‍ വെച്ചിരിക്കുന്ന എടുത്ത സ്വര്‍ണ്ണം ചെന്നൈവളപട്ടണം ശാന്തി സ്ട്രീറ്റിലെ സ്വര്‍ണ്ണക്കടകളിലാണ് നല്‍കിയിരുന്നത്. തമിഴ് നാട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇതിനായി സ്ഥിരമായി തിരുവന്തപുരത്ത് എത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.വിമാനത്താവളത്തില്‍നിന്നു ഇയാളെ നിസാം എന്ന ഓട്ടോ ഡ്രൈവറാണ് സ്ഥരിമായി നിന്ന് കൂട്ടുക്കൊണ്ടു പോയിരുന്നത്. നിസാം കള്ളക്കടത്തുകാരുടെ പ്രധാന കണ്ണിയാണ്. പൂജപ്പുര എം എസ ്പി നഗര്‍, ഇലിപ്പോട് കേണല്‍ നായര്‍ റോഡ്, വലിയവിള മൈത്രിനഗര്‍ എന്നിവിടങ്ങളില്‍ മാറിമാറി വാടകയക്ക് താമസിക്കുകയായിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....