കോവിഡിന്‍റെ രണ്ടാംവരവ് ഇന്ത്യയിലുണ്ടാകുമോയെന്ന് പറയുക ബുദ്ധിമുട്ടാണെന്ന് െഎസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന് രാജ്യത്ത് പൊതുസ്വഭാവമില്ല. വ്യത്യസ്ത രീതിയിലാണ് രോഗം പടരുന്നത്. ചില സംസ്ഥാനങ്ങളില്‍ രോഗം വന്‍ തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും എല്ലാ സ്വകാര്യ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പരിശോധന നടത്താന്‍ സൗകര്യങ്ങളുണ്ടാകണമെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിനെട്ട് ലക്ഷം പിന്നിട്ടു. തുടര്‍ച്ചയായി അഞ്ചാം ദിവസവും അരലക്ഷത്തിലധികം പേരാണ് രോഗികളായത്. 24 മണിക്കൂറിനിടെ 52,972 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 771 പേര്‍ മരിച്ചു. 18,03,695 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 38,135 ആയി. മരണനിരക്ക് 2.13 ശതമാനം. 5,79,357 രോഗികള്‍ ചികില്‍സയിലുണ്ട്. 11,86,203 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 64.53 ശതമാനത്തില്‍ നിന്ന് 65.44 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം രണ്ടുകോടിയിലധികമാണ്. 2,02,02,858 സാംപിളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ 3,81,027 സാംപിള്‍ പരിശോധിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....