സമീക്ഷ സർഗവേദി ഒരു ചെറിയ ഇടവേളക്കുശേഷം ലോകത്തെ വാർത്തെടുക്കേണ്ട വരെ കണ്ടെത്തുന്നതിനായി പ്രസംഗ മത്‌സരങ്ങള്‍ക്ക് തുടക്കമിട്ടു. . ലോകത്തെ ശരിയായ ദിശയിൽ നയിച്ച മാർട്ടിൻ ലൂഥർ കിംഗ് , സ്വാമി വിവേകാനന്ദൻ എന്നിവരോടൊപ്പം, ലോകത്തെ ഫാസിസത്തിലേക്കു നയിച്ച ഹിറ്റ്ലർ വരെ ആശയ പ്രചാരണത്തിനായി ഉപയോഗിച്ച പ്രഭാഷണ കലയെ, അതിൻ്റെ ശരിതെറ്റുകൾ കണ്ടെത്തി ആശയ പ്രചാരണത്തിനു പയോഗിക്കുന്നതിന് സമീക്ഷ സർഗവേദി അവസരം ഒരുക്കുന്നു. നമ്മുടെ മാതൃഭാഷ മലയാളമെങ്കിലും നമ്മുടെ കുട്ടികളുടെ ഭൂരിഭാഗത്തിൻ്റെയും പ്രധാന ആശയ വിനിമയ ഭാഷയായ ഇംഗ്ലീഷിലാണ് ഈ മത്സരങ്ങൾ നടത്തുന്നത്. ഇഗ്ലീഷിൽ മത്സരം നടത്തിയാൽ ആശയങ്ങൾ നമ്മുടെ കുട്ടികളിലക്ക് കൂടുതലായി എത്തും എന്നതിനാലാണ് സമീക്ഷ സർഗവേദി ഇംഗ്ലീഷിനെ പ്രഭാഷണ ഭാഷയായി തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 16 വരെ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സര വീഡിയോകൾ 07914693086 എന്ന നമ്പരിൽ വാട്സാപ്പായോ sameekshasteps@gmail.com എന്ന email ലോ അയക്കുക. സബ് ജൂനിയേഴ്സ് :- സ്ക്കൂളിൽ 2019 - 20 അധ്യയന വർഷം രണ്ടാം ക്ലാസിൽ വരെ പഠിക്കുന്നവർ -സമയം - 3 to 5 മിനിറ്റ് സ് - വിഷയം - CAN YOU MAKE A DIFFERENCE TO PROTECT THE EARTH. ജൂനിയേഴ്സ്: - 2019-20 അധ്യയന വർഷം മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെ - സമയം -5 to 7 മിനിറ്റ് - വിഷയം - WORLD BEFORE AND AFTER COVID-19 സീനിയേഴ്സ് :- 2019-20 അധ്യയന വർഷം ഏഴാം ക്ലാസ് മുതൽ പതിനെട്ട് വയസു വരെ - സമയം - 5-7 മിനിറ്റ്സ് - വിഷയം - DOES RACE MATTERS IN UK വിദഗ്ധരായ വിധി കർത്താക്കളുടെ 90% മാർക്കിനൊപ്പം സമീക്ഷ ഫേസ്ബുക്ക് പേജിലെ ലൈക്കുകളിൽ കിട്ടുന്ന പരമാവധി 10% മാർക്കു കൂടി ചേർന്ന മാർക്കിൽ വിജയികളെ തിരഞ്ഞെടുക്കുന്നു. Fine care 24/7 Ltd, Asian Groceries Whipton Exeter , Exeter car care എന്നിവർ സ്പോൺസർ ചെയ്യുന്ന £30, £20, £10 സമ്മാനങ്ങൾ മൂന്നു വിഭാഗങ്ങളിലും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് നൽകുന്നു. സമീക്ഷ സർഗവേദി യോടൊപ്പം ആശയ സംവേദനത്തിന് നമ്മുടെ കൊച്ചു കുട്ടികളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു അവരെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കളോട് സമീക്ഷ സർഗവേദി ആഹ്വാനം ചെയ്യുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....