കെപിസിസി പുനസംഘടനയുടെ രണ്ടാം ഘട്ടം പൂര്ത്തിയായി. പുതിയ ഭാരവാഹി ലിസ്റ്റ് ഈ ആഴ്ച്ച പുറത്തുവരും. 90 സെക്രട്ടറിമാരും 80 അംഗ നിര്വ്വാഹക സമിതിയുമാണ് പുതിയതായി പ്രഖ്യാപിക്കുക. ചെന്നിത്തലയ്ക്കും , ഉമ്മന്ചാണ്ടിക്കും മുകളില് തന്റെ വിശ്വസ്ഥരെ എത്തിക്കാന് സോണിയ നിര്ദേശം നല്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി യു ഡി എഫും അഴിച്ചു പണിയും നിര്വ്വാഹക സമതി അംഗങ്ങളുടെ എണ്ണം അവസാന മിനുക്കുപണിയില് കൂടാനും സാധ്യതയുണ്ട്. നേരത്തേ പ്രഖ്യാപിച്ച ജനറല് സെക്രട്ടറിമാര്ക്കു പുറമെ 4 ജനറല് സെക്രട്ടറിമാരേക്കൂടി പുതിയതായി ഉള്പ്പെടുത്തും. എറണാകുളത്തുനിന്നും വിജെ പൗലോസ്, മലപ്പുറത്തുനിന്നും മുഹമ്മദ് കുഞ്ഞി, തിരുവനന്തപുരത്തുനിന്നും വിജയന് തോമസ് എന്നിവര് ജനറല് സെക്രട്ടറിമാരായേക്കും. കെവി തോമസ് വൈസ് പ്രസിഡന്റ് പദവിക്കായി രംഗത്തുണ്ട്. അക്കാര്യത്തില് ഇതുവരെ അംഗീകാരം ആയിട്ടില്ല. യുഡിഎഫ് കണ്വീനര് സ്ഥാനത്ത് തുടര്ച്ചയായി പാളിച്ചകള് ഉണ്ടായ സാഹചര്യത്തില് ബെന്നി ബഹനാനെയും മാറ്റിയേക്കും. അങ്ങനെയാണെങ്കില് കെവി തോമസിനെയോ എംഎം ഹസ്സനെയോ കണ്വീനറായി പരിഗണിച്ചേക്കും. ഹൈക്കമാന്റ് കെവി തോമിനൊപ്പമാണ്. ഹസര് ആന്റണിയുടെ പിന്തുണ തേടിയിട്ടുണ്ട്. വിഎസ് ജോയ് അടക്കമുള്ള പ്രമുഖര് സെക്രട്ടറിമാരുടെ ലിസ്റ്റില് ഇടം പിടിച്ചിട്ടുണ്ട്. മുകുള് വാസ്നിക് കേരളത്തിന്റെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് പുനസംഘടന വേഗത്തിലാക്കാന് തീരുമാനിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ് മുഴക്കിയാല് ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ് നീട്ടിമുഴക്കിയില്ലെങ്കില് എന്തോ കുറവു പോലെയാണ് ചിലര്ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില് നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....