കാത്തിരുന്ന കെ പി സി സി പുനസംഘടനാ ലിസ്റ്റ പുറത്തുവന്നപ്പോള്‍ ഡല്‍ഹിയിലെ പുതിയ അധികാര കേന്ദ്രമായ കെ സി വേണുഗോപാല്‍ കേരളത്തില്‍ പിടിമുറുക്കുന്നു. എ ഐ ഗ്രൂപ്പുകളുടെ ലിസ്റ്റില്‍ നിന്ന് തനിക്ക് പ്രിയപ്പെട്ടവരെ ഉള്‍പ്പെടുത്തിയാണ് പുന സംഘടന നടത്തിയിരിക്കുന്നത്. വയനാട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്, അരൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയില്‍ തന്നോട് ഒപ്പം ചേര്‍ന്നു നിന്ന പ്രവര്‍ത്തകരെയാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സോണിയാഗാന്ധിയുടെ ഏറ്റവും വലിയ വിശ്വസ്ഥനായ കെ വി തോമസിനെ വെട്ടുകയും ചെയ്തു. ബെന്നിബഹനാനെ ഒഴിവാക്കി എ കെ ആന്റെണി കേരള കോണ്‍ഗ്രസ് വിഷയത്തിലെ തന്റെ അതൃപ്തി വ്യക്തമാക്കിയതോടെ ചെന്നിത്തലയും വെട്ടിലായിരിക്കുകയാണ്. ഈ സ്ഥാനത്തേക്ക് കെ വി തോമസ് എത്തുന്നതിനുള്ള നീക്കങ്ങള്‍ ഇന്നലെമുതല്‍ കൂടുതല്‍ സജീവമാക്കിയിരിക്കുകയാണ്. ഇത് കൂടി നടന്നില്ലങ്കില്‍ കെ വി തേമസ് ഉള്‍പ്പടെയുള്ള ഒരു കൂട്ടര്‍ പാര്‍ട്ടിയോട് വിടപറയാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞ ജ്യോതി വിജയകുമാര്‍, മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി, വി.എസ് ജോയി. കെപിസിസി ഭാരവാഹിപട്ടികയില്‍ എത്തിയത് വേണുഗാപാല്‍ രാഹുല്‍ അക്കൗണ്ടിലാണ്. കോട്ടയത്തുനിന്ന് നാട്ടകം സുരേഷ് ,ദീപ്തി മേരി വര്‍ഗീസ്, വിജയന്‍ തോമസ്, മാര്‍ട്ടിന്‍ ജോര്‍ജ്, സോണി തോമസ് പന്നിവരും ആ ലിസ്റ്റാലുള്ളത്. പലരും പഴയ എ ഗ്രൂപ്പ് ആയതിനാല്‍ അവര്‍ക്കും എതിര്‍ക്കാന്‍ വയ്യ. . കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും സൈബര്‍ ഇടങ്ങളിലും ഏറെ സജീവമായി നിറയുന്ന വ്യക്തികളും പുതിയ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. പത്ത് ജനറല്‍സെക്രട്ടറിമാരെ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ പട്ടിക. . പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയാണ് വി.എസ്.ജോയി. കെഎസ്യു പ്രസിഡന്റ് എന്ന നിലയില്‍ മികച്ച പ്രകടനമായിരുന്നു രാഹുല്‍ ക്യാമ്പിന്റെ പിന്‍തുണ കിട്ടാന്‍ കാരണമായത്. 96 സെക്രട്ടറിമാരെയും നിയമിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്‍ കെപിസിസി അധ്യക്ഷന്മാരും ഭാരവാഹികളും ഉള്‍പ്പെടുന്ന 175 പേരുള്ള നിര്‍വാഹക സമിതിയും എഐസിസി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....