അഞ്ചുമന ഭൂമി കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പി.ടി. തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം. എംഎല്‍എയുടെ ഇടപെടല്‍ ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സ്ഥലമുടമയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പെടെ പണമിടപാട് ചെക്ക് വഴി നടത്തണമെന്ന് അവശ്യപ്പെട്ടിട്ടും എംഎല്‍എ ഇടപെട്ടാണ് തുക കാശായി കൈമാറും എന്ന തീരുമാനത്തിലെത്തുന്നത്. ഒരു കോടി 3 ലക്ഷത്തിന്റെ ഇടപാട് എംഎല്‍എ ഇടപെട്ട് 80 ലക്ഷമാക്കി കുറച്ചു. നിയമവിരുദ്ധ ഇടപാടാണ് എംഎല്‍എ നടത്തിയത്.
ഭീമമായ തുക പണമായി എവിടെനിന്ന് വന്നു എന്നത് അന്വേഷിക്കേണ്ടതാണ്. കള്ളപ്പണസംഘവുമായി എംഎല്‍എയ്ക്കുള്ള ബന്ധം എന്താണ്? ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ? ഇടനിലക്കാരനാണോ? മുമ്പ് ഇതുപോലെയുള്ള കള്ളപ്പണം ഇടപാടില്‍ ഇദ്ദേഹത്തിന്റെ പങ്ക് എന്തായിരുന്നു? പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ ഉറവിടം ഏതാണ് തുടങ്ങിയവ അന്വേഷിക്കേണ്ടതാണ്.സാമ്പത്തിക കുറ്റകൃത്യം കണ്മുന്നില് നടക്കുന്നു എന്നറിഞ്ഞിട്ടും പൊലീസിനെയോ ആദായനികുതിവകുപ്പിനെയോ അറിയിച്ചില്ല. യഥാര്‍ഥത്തില്‍ എംഎല്‍എയുടെ സുഹൃത്തായ പണക്കാരനുമായുള്ള ഒത്തുകളി ആയിരുന്നു വസ്തു ഇടപാട്. നിയമവിരുദ്ധമായ ഇടപാടുവഴി ഒമ്പതുലക്ഷത്തോളം രൂപ രജിസ്ട്രേഷന്വകുപ്പിനും നഷ്ടമുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....