ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്‍ ഡി എഫ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ യു ഡി എഫുമായി ദീര്‍ഘകാല ബന്ധത്തിന് അവസാനമായി. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. 38 വര്‍ഷത്തിന് ശേഷമാണ് മുന്നണി മാറുന്നത്. രാജ്യസഭാ സീറ്റ് രാജിവെക്കുന്നതായി ജോസ് കെ മാണി അറിയിച്ചു.1982 ന് ശേഷമാണ് ആദ്യമായാണ് കേരളം കോണ്‍ഗ്രസ്സ് എല്‍ ഡി എഫില്‍ എത്തുന്നത്.
കോട്ടയത്ത് അഞ്ചു സീറ്റില്‍ ധാരണയായി. പാലായും കാഞ്ഞിരപ്പള്ളിയും ജോസ് കെ മാണിക്ക് തന്നെയാണ്. 21 സീറ്റുകളിലാണ് എല്‍ ഡി എഫുമായി ധാരണയായത്. കോണ്‍ഗ്രസില്‍ നിന്ന് കടുത്ത അനീതിയാണ് നേരിട്ടത്, പാലാ ഉപ തെരെഞ്ഞെടുപ്പില്‍ ചതി നേരിട്ടു, പ്രശ്‌നങ്ങള്‍ പല തവണ ഉന്നയിച്ചിട്ടും യു ഡി എഫ് പരിഗണിച്ചില്ല, കെ എം മാണിയെ യു ഡി എഫ് ചതിച്ചു എന്നും ജോസ് കെ മാണി പറഞ്ഞു. അതിരൂക്ഷ വിമര്‍ശനമാണ് ജോസ് കെ മാണി യു ഡി എഫിനെതിരെ ഉന്നയിച്ചത്. വര്‍ഗീയതയെ ചെറുക്കുന്നത് എല്‍ ഡി എഫാണെന്ന് ജോസ് കെ മാണി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....