ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കുന്നതിലെ വിഷമതകള്‍ ചൂണ്ടിക്കാട്ടി ഏതാണ്ട് ഉപേക്ഷിച്ച പദ്ധതിയായിരുന്നു ദേശീയപാതാവികസനം എന്നാല്‍ പിണറായി സര്‍ക്കാര്‍ ധൈര്യപൂര്‍വ്വം ആ വെല്ലുവിളി ഏറ്റെടുത്തുവെന്ന് കെ.കെ. രാഗേഷ് എംപി. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വികസനപദ്ധതികള്‍ക്കാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും തുടക്കമിട്ടത്. ദേശീയപാതാവികസനത്തിന് 12691 കോടി രൂപയുടെ ഏഴ് പദ്ധതികളാണ് നടപ്പിലാകുന്നത്. കേരളജനതയുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിനാണ് ഇതോടുകൂടി വിരാമമാകുന്നത്. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോടൊപ്പം പലതവണ പോകാന്‍ അവസരമുണ്ടായിട്ടുണ്ടെന്നും അന്ന് കേരളത്തിന്റെ ദേശിയ പാതകളുടെ ശോചനീയാവസ്ഥ മുന്നില്‍ ചൂടിക്കണ്ടി മുഖ്യമന്ത്രി സംസാരിക്കുകയും സ്ഥലം ഏറ്റെടുക്കല്‍ നടപടിയ്ക്കല്‍ വേഗത്തിലാക്കുമെന്നു ഉറപ്പു നല്‍കിയതിന്റെയും ഫലമാണ് ഈ വിജയമെന്നും കെ.കെ. രാഗേഷ് എംപി പറയുന്നു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെപ്പോലെയല്ല, പിണറായി വിജയന്‍ എന്ന് നിതിന്‍ ഖഡ്കരി എന്ന കേന്ദ്രമന്ത്രിക്ക് ബോധ്യമായ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ അദ്ദേഹത്തിനറിയില്ല. അതുകൊണ്ട് തന്നെയാണ് നവകേരളയജ്ഞം അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണെന്നും രാഗേഷ് എംപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....