മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എം.സി കമറുദ്ദീന്റെ അഴിമതിയെ പൂര്‍ണമായും മൂടി വെക്കുന്ന സമീപനമാണ് ലീഗ് സ്വീകരിക്കുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.അഴിമതിയെ ലീഗ് ന്യായീകരിക്കുന്നു. പണം തട്ടിയെടുക്കലിനെ കച്ചവടത്തിലെ നഷ്ട്ടമായാണ് കാണുന്നത്. എല്ലാത്തിനെയും കച്ചവടമായി പരിഗണിക്കുന്ന രീതി ലീഗിനുണ്ടെന്നും വിജയരാഘവന്‍ ആരോപിച്ചു. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. എല്ലാ അന്വേഷണവും ലക്ഷ്യത്തിലെത്തിയാല്‍ ഒരു ഡസനിലധികം യുഡിഎഫ് എം എല്‍എമാര്‍ കുടുങ്ങും. ആ ഭയം കൊണ്ടാണ് ലീഗ് കമറുദ്ദീനെ പിന്തുണക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഗുരുതരമായ തട്ടിപ്പിനെ ലീഗ് ന്യായീകരിച്ചതോട് കൂടി കോണ്‍ഗ്രസ് നേതൃത്വവും അഴിമതിയെ ന്യായീകരിക്കുന്നു. ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നതിന് തെളിവാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....