കോട്ടയത്ത് കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എരുമേലി ഡിവിഷന്‍ വേണമെന്നആവശ്യം കോണ്‍ഗ്രസ് നിരസച്ചതോടെ ലീഗ് നേതാക്കള്‍ ചര്‍ച്ച ബഹീഷ്‌കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. എരുമേലി നല്‍കിയില്ലെങ്കില്‍ അഞ്ച് സീറ്റില്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന വെല്ലുവിളിയും ലീഗ് ഉയര്‍ത്തിയിട്ടുണ്ട്.
2005-ല്‍ ലീഗ് മത്സരിച്ച സീറ്റാണ് എരുമേലി. അന്ന് വനിതാ സംവരണത്തെ തുടര്‍ന്ന് സീറ്റ് കോണ്‍ഗ്രസിന് കൈമാറി. പിന്നീട് കോണ്‍ഗ്രസ് എരുമേലി വിട്ടുനല്‍കാന്‍ തയ്യാറായില്ല.തങ്ങളുടെ അവശ്യം പുതിയതല്ലെന്നും തങ്ങളുടെ സീറ്റ് തിരികെ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ചര്‍ച്ചകളും പരാജയപ്പെട്ടാല്‍ കടുത്ത തിരുമാനം എടുക്കുമെന്ന് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് ഒന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് മൂന്നും സീറ്റുകളാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....