250ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടരാജിവെച്ചു
കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൂരോപ്പട പഞ്ചായത്തില്‍ 250 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളെ തുടര്‍ന്നാണ് കൂരോപ്പടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി നേതൃത്വത്തിനുരാജി സമര്‍പ്പിച്ചത്.
കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായ സാബു സി കുര്യന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. സ്ഥാനാര്‍ത്ഥിയെ കൂട്ടായ തീരുമാനത്തിലൂടെ നിശ്ചയിക്കുകയും ഡിസിസി നേതൃത്വത്തിന് ലിസ്റ്റ് കൊടുക്കുമ്പോള്‍ പഴയ ലിസ്റ്റ് മാറ്റി പുതിയ ലിസ്റ്റ് കൊടുത്ത് പ്രവര്‍ത്തകരെ കബളിപ്പിക്കുകയുമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂരോപ്പട വാര്‍ത്തകള്‍ ടീമിനോട് പറഞ്ഞു.
മുന്‍ മണ്ഡലം പ്രസിഡണ്ട് ഒ.സി.ജേക്കബ്ബ്, കുഞ്ഞ് പുതുശേരി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിബിന്‍ ഇലഞ്ഞിത്തറ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കൂരോപ്പട പഞ്ചായത്തിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ബ്ലോക്കിലേക്ക് കൂരോപ്പട വാര്‍ഡിലും ,കോത്തല വാര്‍ഡിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....