മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയെയും ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കലിനെയും തെറി വിളിച്ച് കോഴിക്കോട് ചെക്യാട് ജാതിയേരിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രകടനം. പണം വാങ്ങി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെന്ന് ആരോപിച്ചാണ് നേതാക്കളെ തെറ്റി വിളിച്ചത്. ഇരുപത്തിയഞ്ചോളം യൂത്ത് ലീഗ് പ്രര്‍ത്തകര്‍ ഇന്നലെ രാത്രിയാണ് പ്രകടനം നടത്തിയത്.
ചെക്യാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ പോയ ഖാലിദ് മാസ്റ്ററെ അനുകൂലിച്ചവരാണ് പ്രകടനം നടത്തിയത്.മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ വിഷയവുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇന്നലെ രാത്രി പഞ്ചായത്ത് ലീഗ് സെക്രട്ടറി പി കെ ഖാലിദ് മാസ്റ്ററുടെ വീട്ടില്‍ പ്രവര്‍ത്തകരുടെ ഗ്രൂപ്പ് യോഗവും പാര്‍ട്ടിക്കെതിരെ വെല്ലുവിളികളും നടന്നു.
ചെക്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്തി നിര്‍ണയ വിഷയവുമായി മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചെക്യാട് പഞ്ചായത്ത് ലീഗ് ജോ. സെക്രട്ടറി പി കെ ഖാലിദ് മാഷിന്റെ വീട്ടില്‍ സ്വന്തം സീറ്റ് ഉറപ്പിക്കുന്നതിനു വേണ്ടി ഗ്രൂപ്പ് യോഗവും പാര്‍ട്ടിക്കെതിരെ വെല്ലുവിളികളും നടത്തിയത്. നേതാവിന്റെ സാനിധ്യത്തില്‍ തന്നെയാണ് ഇരുപതോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയത്. ''ഖാലിദ് മാഷല്ലാദെ വേറൊരാളെ പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ ഏത് രീതിയിലുള്ള നീക്കത്തിനും ഞങ്ങള്‍ തയ്യാറാണ് എന്ന ' താക്കീതോടെയാണ് വീഡിയോ അവസാനിക്കുന്നത്. നേതാവ് തന്നെ സ്വന്തം ഫോണില്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതും ദ്യശ്യത്തില്‍ കാണാം. ഈ ഒരു വീഡിയോ സോഷ്യല്‍ മീഡിയ വഴിയും പാര്‍ട്ടി ഗ്രൂപ്പുകള്‍ വഴിയും പ്രചരിപ്പിച്ച് തനിക്ക് അനുകൂലമായ നിലപാടെടുപ്പിക്കാമെന്നാണ് കണക്ക് കൂട്ടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....