ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുഖമായി നടന്ന നേതാവ് നേരം വെളുത്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിലാണ് കൊല്ലം മോഡല്‍ മറുകണ്ടം ചാടല്‍ നടന്നത്. തൈക്കാട്ടുശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിബീഷ് വി കൊച്ചു ചാലിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി തൈക്കാട്ടുശേരി ബ്ലോക്കിലേക്ക് മത്സരിക്കുന്നത്.
കെ എസ് യു ജില്ലാ നേതാവും മുന്‍ യൂത്ത് കോണ്‍ഗ്രസ് അരൂര്‍ മണ്ഡലം സെക്രട്ടറിയും ആണ് ജിബീഷ്. സീറ്റ് കൊടുത്തില്ലെങ്കില്‍ ബിജെപിയിലേക്ക് പോകും എന്ന ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ നേതൃത്വത്തിലെ മുതിര്‍ന്ന നേതാക്കളും ഇതേ നിലപാട് എടുത്തതോടെ സീറ്റ് ജിബീഷിന് നല്‍കിയില്ല.
സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ സജീവ സാന്നിധ്യം ആണ് ഒറ്റദിവസംകൊണ്ട് ബിജെപിയിലേക്ക് കൂറുമാറിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....