രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയത്ത് ഇടതുമുന്നിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസില്‍ ആവട്ടെ സ്ല്‍ാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും ജില്ലാ ഞച്ായത്തുമുതല്‍ ഗ്രാമപഞ്ചായത്ത് വരെ തര്‍ക്കം തുടരുകയാണ്.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ അനുഭവസമ്പത്തും യുവത്വവും ഒരുമിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി മത്‌സരിപ്പിക്കുന്നത്.
കുറിച്ചിയില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയുമായ കെ എം രാധാകൃഷ്ണന്‍, കുമരകത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് കെ വി ബിന്ദു, പൊന്‍കുന്നത്ത് ടി എന്‍ ഗിരീഷ് കുമാര്‍, പാമ്പാടിയില്‍ മുന്‍ ജില്ലായത്തംഗം ഫ്‌ളോറിമാത്യു, പുതുപ്പള്ളിയില്‍ സജി വര്‍ഗീസ് , വെള്ളൂരില്‍ ടി എസ് ശരത്ത്, തൃക്കൊടിത്താനത്ത് മഞ്ജു സുജിത്ത് , തലയാഴത്ത് ഹൈമി ബോബി , മുണ്ടക്കയത്ത് പി ലര്‍ അനുപമ , പന്നിവര്‍ സി പി എം സ്ഥാനാര്‍ത്ഥികളായും,
കിടങ്ങൂരില്‍ ടോബിന്‍ കെ അലക്‌സ്, ഉഴവൂരില്‍ പി എം മാത്യു, അയര്‍ക്കുന്നത്ത് ജോസഫ് ചാമക്കാല, കാഞ്ഞിരപ്പള്ളിയില്‍ജെസി രാജന്‍ , കടുത്തുരുത്തിയില്‍ ജോസ് പുത്തന്‍കാല, കുറവിലങ്ങാട് നിര്‍മ്മലാജിമ്മി, അതിരമ്പുഴയില്‍ ബിന്ദുബൈജു, ഭരണങ്ങാനത്ത് രാജേഷ് വാളിപ്‌ളാക്കല്‍ പൂഞ്ഞാറില്‍ അഡ്വ: ബിജു ജോസഫ് എന്നിവര്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായും
വൈക്കത്ത് പി എസ് പുഷ്പമണി, കങ്ങഴയില്‍ പ്രേമലത പ്രേം സാഗര്‍, എരുമേലിയില്‍ ശുഭേഷ് സുധാകര്‍, വാകത്താനത്ത് ലൈസാമ ജോര്‍ജ് എന്നിവര്‍ സി പി എം സ്ഥാനര്‍ഥികളുമായി മത്‌സരിക്കും.
നീണ്ടുര്‍ പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ ഇടതുമുനണനിയില്‍ ചെറിയ തര്‍ക്കമുള്ളത് അതും ഇന്നും കൊണ്ട് പരിഹരിക്കുമെന്ന് നേതാക്കള്‍ പറയുന്നു. ന്നൊല്‍ യു ഡി എങ്കില്‍ പുതിയ പോരുകള്‍ ഒരോദിവസവും കൂടികയാണ്.
വൈക്കത്ത് ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസ് പോരക പലയിടങ്ങിലും രൂക്ഷമാണ്. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്കൊപ്പം പോകാന്‍ പോലും ആളില്ല. റിബലുകള്‍ കൂടുതലാണ് .
പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം യു.ഡി.എഫ് പൊതുവേ നല്‍കിയില്ലന്ന ആക്ഷേപം ഉയന്നിട്ടുണ്ട്. വിവിധ കൈ്‌സ്തവ വിഭാങ്ങള്‍ക്ക് എല്ലാവര്‍ക്കും പരിഗണന നല്‍കുന്നതില്‍ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. അയര്‍ക്കുന്നത്ത് എ വിഭാഗം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ഫില്‍സണ്‍ മാത്യൂവിനെ വെട്ടി ഐ വിഭാഗത്തിലെ റെജി എം ഫിലിപ്പോസിന് സീറ്റ് നല്‍കിയതും ക്കരു സഭാ ഇടപെടലാണന്ന തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്തു കഴിഞ്ഞു.
ഇടതു മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന 9 ഡിവിഷനുകളില്‍ ജോസഫ് വിഭാഗവുമായി നേരിട്ടു മത്സരിക്കാത്ത നാലു ഡിവിഷനിലും എതിരാളികള്‍ ഐ വിഭാഗമാണ്. ഇത് ജോസ് വിഭാഗവും കോണ്‍ഗ്രസ് എ ഗ്രൂപ്പും തമ്മിലുള്ള രഹസ്യ ധാരണയുടെ പേരിലാണെന്നാണ് ജോസഫ് ഗ്രൂപ്പുകാരുടെ ആരോപണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....