ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ 'കേരളത്തിന് കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്തെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ യുവജന പ്രതിരോധാഗ്നി സംഘടിപ്പിക്കും. കൂത്തുപറമ്പില്‍ നടക്കുന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷ്, സംസ്ഥാന ജോ. സെക്രട്ടറി വി.കെ.സനോജ് എന്നിവര്‍ പങ്കെടുക്കും. കൂത്തുപറമ്പിലെ ഐതിഹാസിക സമരത്തിന് 26 വയസ് തികയുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരം നടക്കുന്ന ഘട്ടത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജ് സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കം നടക്കുന്നത്.
ഇതിനെതിരായി സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചവരെയാണ് പൊലീസ് വെടിവെച്ചത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഭരണകൂടങ്ങള്‍ക്കെതിരെയുള്ള യുവതയുടെ കരുത്തുറ്റ പോരാട്ടത്തിന്റെ ഓര്‍മ്മകളാണ് കൂത്തുപറമ്പ് ഓര്‍മ്മ നല്‍കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 'കേരളത്തിന് കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക' എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 25 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന യുവജന പ്രതിരോധാഗ്നിയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അണിചേരാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....