ജോർജ് മാത്യു
ഏർഡിങ്ങ്ടൺ മലയാളി അസോസിയേഷനെ (2020-22) നയിക്കാനുള്ള ഭരണസമിതിയെ സൂം പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. പരിചയസമ്പന്നരും ,സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായ വിപുലമായ കമ്മിറ്റിയാണ് ഇത്തവണ നിലവിൽ വന്നത്.
യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് എബി നെടുവാമ്പുഴ വരുംകാല പ്രവർത്തനങ്ങൾ വിശദീകരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്‌തു. ജെറി സിറിയക്കിൻറെ നേതൃത്തിലുള്ള മുൻ കമ്മിറ്റിക്ക് യോഗം നന്ദി രേഖപ്പെടുത്തി.
ഇ എം എ കുടുംബത്തിൽനിന്ന് വേർപിരിഞ്ഞു പോയ മേരി ഇഗ്‌നേഷ്യസ് ,ജെയ്‌സമ്മ ടോമിക്കും ആദരാജലികൾ അർപ്പിച്ചു ജോർജ് മാത്യു അനുസ്മരണപ്രഭാഷണം നടത്തി. സെക്രട്ടറി സുവി കുരുവിള പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ റോണി ഈസി ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു .ആനി കുര്യൻ സ്വാഗതവും ഷിബു തോമസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
എബി നെടുവാമ്പുഴ -ചെയർമാൻ
ആനി കുര്യൻ -വൈസ് ചെയർമാൻ
സെക്രട്ടറി -സുവി കുരുവിള
ഹീനോ എബ്രഹാം -ജോയിന്റ് സെക്രട്ടറി
റോണി ഈസി -ട്രഷറർ
ഷിബു തോമസ് -ജോയിന്റ് ട്രഷറർ
ബിജി അശോകൻ -കൾച്ചറൽ കോഓർഡിനേറ്റർ
ബൈജു കുര്യാക്കോസ് .-ഏരിയ കോഓർഡിനേറ്റർ (പെറി കോമൺ )
ജോയി വട്ടക്കാര -ഏരിയ കോഓർഡിനേറ്റർ (സെൻട്രൽ )
ജോർജ് മാത്യു -ഏരിയ കോഓർഡിനേറ്റർ (കിങ്‌സ്‌ബറി )
യുക്മ പ്രതിനിധികളായി ആനി കുര്യൻ ,ജോർജ് മാത്യു ,ബൈജു കുര്യാക്കോസ് എന്നിവരെയും യോഗം തെരെഞ്ഞടുത്തു .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....