ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയുടെ സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മേല്‍ശാന്തിയോടൊപ്പം ക്ഷേത്രത്തില്‍ സഹായത്തിനെത്തിയ അദ്ദേഹത്തിന്റെ മകനും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
മേല്‍ശാന്തിയെ സഹായിക്കാനെത്തിയതായിരുന്നു മകന്‍. സഹായിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്രം മേല്‍ശാന്തി നിരീക്ഷണത്തിലായി.
സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, മേല്‍ശാന്തി ഇന്നലെ മുതല്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ ശീവേലിക്കു ശേഷമാണ് അദ്ദേഹം നിരീക്ഷണത്തിലായത്. മേല്‍ശാന്തി ക്ഷേത്രത്തിനകത്തെ അദ്ദേഹത്തിന്റെ മുറിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ചുറ്റമ്ബലത്തിലേക്ക് പ്രവേശനം ആരംഭിച്ചതോടെ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കളി തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം കലാകാരന്മാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
ക്ഷേത്രം കീഴ്ശാന്തിമാരുമായോ, താന്ത്രികാചാര്യന്മാരുമായോ കൂടിയാലോചനകളില്ലാതെയാണ് ദേവസ്വം ചെയര്‍മാന്‍ ക്ഷേത്രം നാലമ്ബലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് തുടക്കത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....