സ്പീക്കറെ ആക്രമിക്കാന്‍ ചെന്നിത്തല രംഗത്തെത്തിയതിന് പിന്നില്‍ കാരണം രാഷ്ട്രീയം ്. ബാര്‍കോഴ കേസിലും സോളാര്‍ കേസുമായും ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത് തന്നെയാണ് ചെന്നിത്തലയെ പ്രകോപിക്കുന്നത്.
ഇതി ഏറ്റവും പ്രധാനം അദ്ദേഹത്തിനെതിരെയുള്ള വിജലന്‍സ് കേസാണ്. ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്തി കേസ് തള്ളിയെന്ന വാദം പോലും തെറ്റാണന്ന് തെളിയിച്ചാണ് സ്പീക്കര്‍ അന്വേഷണത്തിന് അനുമതി നല്‍കിയത്.
ആരോപണ വിധേയര്‍ പന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥരെ മാറ്റി നിര്‍ത്തിയ ചെന്നിത്തലയ്ക്ക് അതേ അാര്‍ കോഴയില്‍ തിരിച്ചടി കിട്ടിയത് അദ്ദേഹത്തിനും സ്വന്തം ഗ്രൂപ്പിനും സഹിക്കാവുന്നതില്‍ അപ്പുറമാണ്.
ചെന്നിത്തലക്കെതിരെ സ്പീക്കര്‍ ബിജു രമേശിന്റെ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത് എ ഗ്രൂപ്പ് നന്നായി ആഘോഷിക്കുന്നുണ്ട്. ഇഡി യുടെ അന്വേഷണവും തങ്ങള്‍ക്കെതിരെ വരുമോ എന്ന ഭീതിയും ഐ ഗ്രൂപ്പിലെ ചില പ്രധാനികള്‍ക്കുണ്ട്. സ്പീക്കര്‍ക്കെതിരെ ആദ്യം വന്നത് കെ സുരേന്ദ്രനാണ് അത് ഏറ്റെടുത്താണ് പതിവു പോലെ ചെന്നിത്തല എത്തിയിരിക്കുന്നത്.
എന്നാല്‍ ആരോപണത്തെ നിയമപരമായി നേരിടാനും മറ്റ് നടപടികളിലേക്ക് കടക്കാനുമാണ് സ്പീക്കറുടെ നീക്കം. ഭരണഘടനാ സ്ഥാപനത്തിനെതിരായ നീക്കത്തെ ആ രീതിയില്‍ തന്നെ മറുപടിയിലേക്ക് നീങ്ങിയാല്‍ അത് ഒരു പക്ഷെ നിമസഭാ സാമാജികന്‍ എന്ന നിലയില്‍ ചെന്നിത്തലയുമായുള്ള ഏറ്റുമുട്ടലിലേക്കാവും നീങ്ങുക. അതും വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....