ദേശീയതലത്തില്‍ ബിജെപി വിരുദ്ധ ചേരിയെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള നേതൃത്വത്തില്‍ നിന്ന കോണ്‍ഗ്രസ് പിന്‍മാറുന്നു. പകരം യു പി എ തലപ്പത്തേക്ക് എന്‍ സി പി നേതാവ് ശരദ് പവാറിനെ എത്തിക്കാനുള്ള ശ്രമമാണ് സജീവമായിരിക്കുന്നത്.
അനാരോഗ്യം മൂലം വിശ്രമത്തിലുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷ പാര്‍ട്ടിയുടെ ചുമതലയില്‍ നിന്ന് മാറുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. നിലവില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ മുന്നില്‍ നയിക്കുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരാജയപ്പെട്ട എന്ന വിമര്‍െനമാണ് ഘടകക്ഷിള്‍ ഉയര്‍ത്തുന്നത്.
കോണ്‍ഗ്രസിലെ ക്കരു വിഭാഗവും ഇത് പറയുന്നുണ്ട്. ഇടതുപക്ഷത്തെ ദേശീയ തലത്തില്‍ കൂടെ നിര്‍ത്തുന്നതിലും നിലവിലെ കോണ്‍ഗ്രസ് ഹൈക്കാമന്റിലെ രണ്ടാം നിരപിന്നോക്കമാണ്. നതിനെ തുടര്‍ന്നാണ് മാറ്റം ആലോചിക്കുന്നത്.
സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനം പവാറിനായി മാറിക്കൊടുക്കുമെന്നും സോണിയ രാഷ്ട്രീയ വരമിക്കലിന് തയാറെടുക്കുന്നതായും ഡല്‍ഹി ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിന് അനുകൂലമായി യുപിഎയിലെ ഘടക കക്ഷികള്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നുവെന്നാണ് മഹാരാഷ്ട്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിലെ തന്റെ നേതൃത്വത്തിന് നേരെ മുന്‍ നിര നേതാക്കള്‍ തന്നെ കലാപക്കൊടി വീശിയിരിക്കുന്ന സാഹചര്യത്തിലീണ് സോണിയയുടെ പടിയിറക്ക അഭ്യൂഹങ്ങള്‍. കോണ്‍ഗ്രസിന്റെ നേതൃത്വം ബിജെപിക്കെതിരെ പ്രായോഗികമല്ലായെന്ന് മുന്നണിയിലെ ഒരു വിഭാഗവും അഭിപ്രായപ്പെട്ടു കഴിഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുടെ മറപറ്റി നില്‍ക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസ്സിനിപ്പോള്‍ ഉള്ളത്. ഇത്തരം ഒരു സാഹര്യത്തിലാണ് ടിയിറക്കം സൂചിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
തെരെഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുന്നത്. എന്നാല്‍ കബില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയതോടെ നേതൃത്വം പാര്‍ട്ടിയിലും മുന്നണിയിലും ചോദ്യംചെയ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....