ഖത്തര്‍ : ഖത്തറില്‍ ാജ്യാന്തര മാധ്യമമായ അല്‍ജസീറയിലെ മാധ്യമപ്രവര്‍ത്തകരുടെ ഐഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു. ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന മാല്‍വെയര്‍ ഉപയോഗിച്ചാണ് 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്തത്.
തീവ്രവാദവും കുറ്റകൃത്യങ്ങളും കണ്ടെത്താനും തടയാനും സര്‍ക്കാര്‍ ഏജന്‍സികളെ സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനിയാണ് എന്‍എസ്ഒ. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഹാക്ക് ചെയ്യാന്‍ ലക്ഷ്യമിടുന്ന ഫോണിലേക്ക് ആദ്യം ഒരു ലിങ്ക് അയയ്ക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിരീക്ഷണത്തിനു സഹായിക്കുന്ന മാല്‍വെയറോ കോഡോ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. അതോടെ ആ ഫോണ്‍ ഹാക്കര്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാം.
ഐമെസേജ്, വാട്‌സാപ്, ജിമെയില്‍, വൈബര്‍, ഫെയ്‌സ്ബുക്, സ്‌കൈപ് മുതലായവ വഴിയുള്ള ആശയവിനിമയങ്ങള്‍ ഉള്‍പ്പെടെ തടസപ്പെടുത്താനും പാസ്‌വേഡുകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, തത്സമയ വോയിസ് കോളുകള്‍ തുടങ്ങിയവ ചോര്‍ത്താനും ഫോണിന്റെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനും മൈക്രോഫോണ്‍ ഓണാക്കി റെക്കോര്‍ഡ് ചെയ്യാനുമെല്ലാം ഹാക്കര്‍ക്കു സാധിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....