ആഗോള സ്പൈസ് എക്സ്ട്രാക്റ്റ് വിപണിയിലെ പ്രമുഖരായ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് ലിമിറ്റഡ് ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാര്‍ഡ് സ്വന്തമാക്കി. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട് സുഗന്ധവ്യഞ്ജനങ്ങള്‍, സീസണിംഗ്, മസാലകള്‍, ഓലിയോറേസിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷയോടുള്ള പ്രതിബദ്ധതയ്ക്കാണ് കാന്‍കോറിന് അവാര്‍ഡ് ലഭിച്ചത്. വെള്ളിയാഴ്ച്ച (ഡിസംബര്‍ 18) നടന്ന വിര്‍ച്ച്വല്‍ അവാര്‍ഡ് പ്രഖ്യാപനചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാന്‍കോര്‍ മാനേജ്മെന്റ് ടീം പരിപാടിയില്‍ പങ്കെടുത്തു.
ചെറുകിട- ഇടത്തരം- വ്യാവസായിക ഭക്ഷ്യ ബിസിനസിന് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുക, ഭക്ഷ്യ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2010ലാണ് ഭക്ഷ്യസുരക്ഷയ്ക്കുള്ള സിഐഐ അവാര്‍ഡ് ആരംഭിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....