ഡ്രൈക്ലീനിംഗ് മേഖലയില്‍ കേരളത്തിലാദ്യമായി ഓണ്‍ലൈന്‍ സേവനവുമായി ബ്ലാക്ക് സ്വാന് ഡ്രൈ ക്ലീനേഴ്സ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനെയാണ് കമ്പനിയുടെ സേവനങ്ങള്‍ ഉപഭോക്താക്കളുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുന്നത്. 2000ല്‍ തൃശൂരിലെ മുണ്ടൂരില്‍ ആരംഭിച്ച ഡ്രൈ ക്ലീനിംഗ് സേവനം നിലവില്‍ നാല് ജില്ലകളില്‍ ലഭ്യമാണ്. 2021 ഏപ്രില്‍ മുതല്‍ സേവനം കേരളം മുഴുവന്‍ വ്യാപിപ്പിക്കുവാനാണ് പദ്ധതി.
അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറി 75ല്‍പ്പരം തൊഴിലാളികളുടെ സഹായത്തോടെ ഏറ്റവും നൂതനമായ രീതികള്‍ ഉപയോഗിച്ചാണ് ബ്ലാക് സ്വാന് ഡ്രൈ ക്ലീനിംഗ് സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗപ്പെടുത്തി ഹോട്ട് വാഷ് ചെയ്തും സ്റ്റീം അയണിംഗ് നടത്തിയും ഓരോ തുണിയും കസ്റ്റമേഴ്സിന് കാണാവുന്ന തരത്തില്‍ പ്രത്യേകം കവറുകളിലാക്കി ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുന്നത്.
അമേരിക്ക, ഇറ്റലി, ബെല്‍ജിയം, തായ്വാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത മെഷീനുകളുടെ സഹായത്താല്‍, കറകള്‍, കളറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് ഇറക്കുമതി ചെയ്ത കെമിക്കലുകള്‍ ഉപയോഗിച്ച് സ്പോട്ടിങ് മെഷീനുകളുടെ സഹായത്തോടെയുള്ള പ്രത്യേക പരിചരണവും ബ്ലാക്ക് സ്വാന് ഉറപ്പുനല്‍കുന്നു. കൂടാതെ, വസ്ത്രങ്ങള്‍ കളര്‍ ചെയ്യുക, കീറിയ വസ്ത്രങ്ങള്‍ ഡാര്‍ണ്‍ ചെയ്തുകൊടുക്കുക, സാരി നെറ്റ് ആന്‍ഡ് ഫാള്‍ ഫിക്സിംഗ്, ആല്റ്ററേഷന് വര്‍ക്ക്, കാര്‍പെറ്റ്, ബ്ലാങ്കെറ്റ്, ബെഡ്സ്പ്രെഡ്സ്,കര്ട്ടന്, ഡോള്‍ വാഷിംഗ് ഇങ്ങനെ ഒരേ കുടക്കീഴില് വസ്ത്രങ്ങളുടെ പൂര്‍ണ്ണ സംരക്ഷണവും, പരിചരണവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക് സ്വാന് സ്വന്തമായി നിര്‍മ്മിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായത്തോടെ ഫ്രീ ഹോം പിക്കപ്പും ഡെലിവറി സര്‍വീസും കമ്പനി ആരംഭിച്ചിട്ടുണ്ട്. കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ നഗരങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....