ഹരിപ്പാട് വോട്ടുറപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബവും. ഇതുവരെ രമേശ് ചെന്നിത്തലയുടേയും കുടുംബത്തിന്റേയും വോട്ട് ചെന്നിത്തലയിലായിരുന്നു. എന്നാല്‍ ഹരിപ്പാട് നഗരസഭയിലെ 28 ാം വാര്‍ഡില്‍ വോ്ട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിക്കില്ലെന്നും മറിച്ച് ചങ്ങനേശേരി, ചെങ്ങന്നൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ഒന്നില്‍ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. ഇത്തരമൊരു പ്രചരണം വ്യാപകമായതോടെ ഹരിപ്പാട് എനിക്ക് അമ്മയെ പോലെയാണെന്നും ഇവിടം വിട്ട് എങ്ങോട്ട് പോകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഇതിനെ കൂടുതല്‍ ഉറപ്പിക്കുന്നതാണ് വോട്ട് ചേര്‍ക്കല്‍ നടപടി.
കഴിഞ്ഞ തവണ ജില്ലയില്‍ യുഡിഎഫിന് ഹരിപ്പാട് മാത്രമാണ് ലഭിച്ചത്. നേതാവ് മണ്ഡലം മാറിയാല്‍ ഇത് അദ്ദേഹത്തെ മാത്രമല്ല, മുന്നണികളേയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍.അതിനിടെ ഹരിപ്പാട്, അരൂര്‍ മണ്ഡലങ്ങള്‍ വെച്ചുമാറാന്‍ സിപി ഐഎമ്മിലും സിപിഐയും ചര്‍ച്ചകള്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തിലോ മുന്നി തലത്തിലോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും നേതാക്കള്‍ പരസ്പരം സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐഎമ്മാണ് ഇത്തരമൊരു നീക്കത്തിന് മുന്‍കൈ എടുത്തത്.
നിലവില്‍ ഹരിപ്പാട്ട് സിപിഐയും അരൂരില്‍ സിപിഐഎമ്മുമാണ് മത്സരിക്കുന്നത്. എംഎം ആരിഫ് രണ്ട് തവണ വിജയിച്ച ഇവിടെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് നഷ്ടമാവുകയായിരുന്നു. ഷാനിമോള്‍ ഉസ്മാന്‍ 2079 വോട്ടിനാണ് ഇവിടെ വിജയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....