നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് എമ്മിന് എല്‍ഡിഎഫ് നല്‍കിയേക്കും. കുറ്റ്യാടി, പേരാമ്പ്ര, തിരുവമ്പാടി എന്നീ സീറ്റുകളിലേതെങ്കിലും സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനാണ് ആലോചിക്കുന്നത്. ഇതില്‍ കുറ്റ്യാടിക്കാണ് മുന്‍തൂക്കം.
യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ പേരാമ്പ്രയിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടം നടന്ന് അവസാന മണിക്കൂറിലാണ് സിപിഎമ്മിന്റെ ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ വിജയിച്ചു കയറിയത്. അന്ന് ടിപി രാമകൃഷ്ണന്റെ എതിരാളിയായിരുന്ന അഡ്വ മുഹമ്മദ് ഇഖ്ബാല്‍ ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കുറ്റ്യാടിയില്‍ മത്സരിച്ചേക്കും.
പേരാമ്പ്രയാണ് നല്‍കുന്നതെങ്കിലും അഡ്വ മുഹമ്മദ് ഇഖ്ബാല്‍ തന്നെയാവും മത്സരിക്കുക. ജില്ലയില്‍ നിന്നുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക ജനറല്‍ സെക്രട്ടറിയാണ് അഡ്വ മുഹമ്മദ് ഇഖ്ബാല്‍.
തിരുവമ്പാടിയും പേരാമ്പ്രയും നല്‍കേണ്ടതില്ല എന്ന വിലയിരുത്തലിലാണ് സിപിഐഎം. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന്‍ തന്നെ ഇക്കുറി മത്സരിച്ചേക്കും. പേരാമ്പ്ര വിട്ടുകൊടുത്താല്‍ കുറ്റ്യാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെപി കുഞ്ഞമ്മദ് കുട്ടി, ജില്ല കമ്മറ്റിയംഗമായ കെക ദിനേശന്‍ എന്നിവരെ എല്‍ഡിഎഫ് പരിഗണിച്ചേക്കും.മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ളയാണ് കുറ്റ്യാടിയിലെ സിറ്റിങ് എംഎല്‍എ. ഇക്കുറിയും പാറക്കല്‍ അബ്ദുള്ള തന്നെ യുഡിഎഫിന് വേണ്ടി മത്സരിച്ചേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....