കാസര്‍ഗോഡ്: ഐശ്വര്യകേരള യാത്രയ്ക്ക് 'ആദരാഞ്ജലികള്‍' അര്‍പ്പിച്ചുള്ള കോണ്‍ഗ്രസ് മുഖത്രമായ വീക്ഷണം പത്രത്തിലെ പ്രയോഗത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീക്ഷണത്തിലെ ആദരാഞ്ജലി പ്രയോഗത്തില്‍ അതൃപ്തിയില്ല. സബ്എഡിറ്ററുടെ പിഴവ് മാത്രമാണ് സംഭവിച്ചത്.
ഇന്നത്തെ വീക്ഷണം പത്രത്തിലെ അവസാന പേജിലെ യാത്ര സ്‌പെഷ്യല്‍ സപ്‌ളിമെന്റില്‍ ആശംസകള്‍ക്ക് പകരമുള്ളത് നീളത്തില്‍ നിരവധി തവണ ആദരാജ്ഞലികളെന്നാണ്. പത്രം കണ്ടതിന് പിന്നാലെ കാസര്‍ഗോഡ് നിന്നും ചെന്നിത്തല വീക്ഷണം പ്രതിനിധികളെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. പരിശോധിക്കാന്‍ കെപിസിസിയോടും ആവശ്യപ്പെട്ടു. പിടി തോമസ് ഒഴിഞ്ഞശേഷം വീക്ഷണം എംഡി സ്ഥാനം കെവി തോമസിന് നല്‍കിയെങ്കിലും അദ്ദേഹം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫിനാണിപ്പോള്‍ ചുമതല.പുറത്തുള്ളൊരു ഏജന്‍സിയാണ് യാത്രക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള അവസാന പേജ് തയ്യാറാക്കിയത്. പക്ഷെ പ്രൂഫ് പരിശോധിക്കേണ്ടവര്‍ക്കടക്കം പാളിച്ചയുണ്ടായെന്ന് ജെയ്‌സണ്‍ സമ്മതിച്ചു. വീക്ഷണം പ്രതിനിധികളോട് വിശദീകരണം തേടിയെന്നും എംഡി അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....