കേരളത്തിൽ അധികാരം പിടിക്കാൻ എസ് എൻ ഡി പി യുടെ ആശിർവാദത്തോടെ തുഷാർ വെള്ളാപ്പള്ളി ആരംഭിച്ച രാഷ്ട്രീയ പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പിളർപ്പിലേക്ക്.
എൻ ഡി എ മുന്നണിയിൽ നിന്ന് വിട്ടുപോരണം എന്ന നിലപാടുള്ളവരാണ് ഇതിൽ ശക്തമായ കലാപം ഉയത്തിയിരുന്നത്. അടുത്ത ദിവസം ചേർത്തലയിൽ ചേരുന്ന പാർട്ടിയുടെ യോംത്തിൽ തങ്ങളുടെ നിലപാട് ഇക്കൂാർ വ്യക്തമാക്കുമെന്നാണ് സൂചന.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ പാർട്ടിയുടെ യോഗം വിളിക്കണമെന്ന് വിമത വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി നേതാക്കളെ കാണാൻ ഡൽഹിക്ക് പോകണം എന്നു പറഞ്ഞ് തുഷാർ അത് അവഗണിക്കുകയായിരുന്നു.
എന്നാൽ ഡൽഹി ബി ജെ പി യിൽ നിന്ന് വേയ പിൻതുണ ലഭിക്കാത്തതിനാൽ വളരെ നിരാശയിലാണ് തുഷാർ തിരിച്ചെത്തിയത്. കേരളത്തിലെ എൻ ഡി എ യോഗത്തിലും തുഷാറിനെ പൂർണ്ണമായി അവഗണിക്കുകയായിരുന്നു ഇതോടെ പിടി നഷ്ടപ്പെട്ട നിലയിലാണ് തുഷാറും.
വിമതപക്ഷത്ത് നിൽക്കുന്ന കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള നേതാക്കൾ കുഞ്ഞാലിക്കുട്ടിയും , ഉമ്മൻചാണ്ടിയുമായി ചർച്ച നടത്തിക്കഴിഞ്ഞു. പാർട്ടി പിളർത്തി വന്നാൽ വൈക്കം നിയമസഭാ സീറ്റടക്കമാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്.
മറ്റൊരു കൂട്ടർക്ക് ഇടതുപക്ഷത്തേക്ക് അടുകകുവാനാണ് താൽപര്യം , ജെ എസ് എസ് ഇടതുമുന്നണിയിൽ തുടർന്നാൽ അവർ അതിൽ ചേർന്നേക്കും . വെള്ളിയാഴ്ച്ച നിശ്ചയിച്ചിരിക്കുന്ന യോഗം ബി ഡി ജെ എസ്സിന് നിർണ്ണായകമാവുകയാണ്.
തുഷാർ മത്‌സരിച്ചാൽ മാത്രം അതടക്കം 10 സീറ്റിൽ താഴെമാത്രമാണ് ബി ജെ പി നൽകുക. തുഷാർ മത്‌സരത്തിന് തയാറായിട്ടില്ല. എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ കാരണം. ബി ജെ പി അണികൾ യോഗത്തിന്റെ വോട്ടർമാരിൽ കുറവാണ്. ഭൂരിപക്ഷവും സി പി എം അനുകൂലികളാണ്. അവരെ വെറുപ്പിച്ചാൽ വലിയ തിരിച്ചടി നേരിടേണ്ടിവരും .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....