താൻ നടത്തുന്ന ജാഥയിൽ നിന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആളുകളെ മനപൂർവം അകറ്റി നിർത്തുന്നുവെന്ന് കാണിച്ച് ജാഥാ ക്യാപ്റ്റൻ കൂടിയായ പ്രതിപക്ഷ നേതാവ് ഹൈക്കമാന്റിനെ തന്റെ പരാതി അറിയിച്ചു.
ലീഗ് അണികൾ എത്തിയിട്ടും അറിയപ്പെടുന്ന കോൺഗ്രസുകാർ പോലും വടക്കൻ കേരളത്തിൽ മാറി നിന്നു എന്നാണ് പരാതി.
ഐശ്വര്യ കേരള യാത്ര തുടക്കം മുതലേ ഗ്രൂപ്പ് പോരിലും കൈയ്യാങ്കളിയിലുമാണ്.
എ ഗ്രൂപ്പ് പൂർണമായും യാത്ര ബഹിഷ്‌കരിച്ചിരിക്കുകയാണ്. മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടിയെപോലെയുള്ള നേതാക്കളും അത്രലത്മാതാർ്പ്പമായി കൂടയില്ല.
പി. ജെ ജോസഫിൻറെ പാർട്ടിയിൽ നിന്ന് ആുളകൾ ആരും തന്നെ ഇല്ല. കൂടെ നിൽക്കുന്നവർക്ക് സീറ്റ് കൊടുക്കാനുള്ള സമ്മർദ്ദത്തിലാണ് ജോസഫും, അതിനാൽ ജോസഫിൻറെ അണികളും , നേതാക്കളും ജാഥയിൽ വലിയ താൽപര്യംകാണിക്കുന്നില്ല. ആർഎസ് പി നേതാവ് പ്രേമചന്ദ്രൻ പാർലമെൻറ് സമ്മേളനവുമായി ബന്ധപ്പെട്ട് ഡൽഹിയിലാണ്.
സംസ്ഥാന സെക്രട്ടറി അസീസിനെ ഇരവിപുരം മണ്ഡലത്തിൽ നിന്നും മാററുവാനുള്ള ശ്രമം നടക്കുന്നതിനാൽ അണികൾ അമർഷത്തിലാണ്. അതിനാൽ ആർഎസ്പിയുടെ പങ്കാളിത്തമേ ഇല്ല.
ജാഥ അവസാനം എങ്ങനെയായിതീരുമന്ന ഭയാശങ്കയിലാണ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും.
ഇതിനിടെ ഐശ്വര്യ കേരള യാത്രയ്ക്കിടെ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കുനേരെ കോൺഗ്രസ് നേതാക്കളുടെ കൈയേറ്റ ശ്രമം. എംപിയും ജില്ലയിലെ കോൺഗ്രസ് നേതാക്കളും തമ്മിലുള്ള പോരിന്റെ ഭാഗമായാണിത്.യാത്രയുടെ ഉദ്ഘാടന ദിവസം കാസർകോട് നായന്മാർമൂലയിലെ വീട്ടിലായിരുന്നു നേതാക്കൾക്ക് രാത്രി ഭക്ഷണം. ഇവിടെവാണ് ചിലർ എംപിയെ കൈയേറ്റംചെയ്യാൻ മുതിർന്നത്. കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉണ്ണിത്താൻ കെപിസിസിക്ക് പരാതി നൽകി. വലിയ പ്രതീക്ഷയിൽ ആരംഭിച്ച ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര വേണ്ടത്രെ വിജയം കൈവരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉത്തരകേരത്തിൽ കാണുവാൻ കഴിയുന്നത്.
കൊച്ചി മുതൽ ആളെ എങ്ങനെയും ഇറക്കാനുള്ള ശ്രമത്തിലാണ് ഐ ഗ്രൂപ്പ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....