പാർട്ടിക്കുള്ളിൽ നിന്ന് എതിർപ്പും , കാലുവാരലും കഴിഞ്ഞ എട്ട് തെരഞ്ഞെടുപ്പിലായി അഞ്ച് ജില്ലകളിൽ മത്സരിച്ച ബിജെപി നേതാവാണ് ശോഭാ സുരേന്ദ്രൻ. എല്ലായിടത്തും ബിജെപിക്ക് വേണ്ടി വോട്ടുയർത്തിയ നേതാവാണ് ഇവർ. തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളോട് ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു കഴിഞ്ഞു.
തിരുവനന്തപുരത്ത് വർക്കലയിൽ മത്സരിക്കാനാണ് ശോഭാ സുരേന്ദ്രനോട് ആർ എസ് എസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം ബിജെപി നടത്തിയ മണ്ഡലമാണ് ഇത്. എന്നാൽ ഇവിടെ ലക്ഷ്യംമിട്ട് മുരളീധരൻ നകക്കം തുടങ്ങി. കഴിഞ്ഞ തവണ പാലക്കാട് മത്സരിച്ച് രണ്ടാം സ്ഥാനത്ത് ശോഭ എത്തിയിരുന്നു. എന്നാൽ ഇത്തവണ ബിജെപിയിലെ ഗ്രൂപ്പ് കളി മൂലം ഇവിടെ മത്സരിക്കാൻ ശോഭയ്ക്ക് കഴിയില്ല.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പങ്കെടുത്ത തൃശൂർ പരിപാടിയിൽ ശോഭാ സുരേന്ദ്രൻ പങ്കെടുത്തിരുന്നു. പാർട്ടി പുനഃസംഘനയുമായി ബന്ധപ്പെട്ട് ശോഭാ പാർട്ടിയുമായി അകലത്തിലായിരുന്നു. തന്നെ തഴഞ്ഞുവെന്ന ആക്ഷേപം അവർക്കുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ശോഭയുടെ പ്രശ്നം.
ശോഭയ്ക്കു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ചുമതല നൽകാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഇത് കെ സുരേന്ദ്രൻ അംഗീകരിച്ചിട്ടില്ല എന്നതാണ് നിർണ്ണായകം. മാന്യാമായ പദവി കിട്ടിയാൽ മത്സരിച്ചില്ലെങ്കിലും പ്രചരണത്തിൽ ശോഭ സജീവമായേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....