ഭരണ തുടർച്ച മാത്രം ലക്ഷ്യമിട്ട് നീങ്ങുന്ന തിരഞ്ഞെടുപ്പിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് സി പി ഐ ജില്ലാ നേതൃത്വങ്ങൾക്ക് നിർദേശം.
പുതിയ പാർട്ടികൾക്ക് വേണ്ടി സീറ്റ് വിട്ടു നൽകേണ്ടി വന്നാൽ അത്ിന് തയാറാകണമെന്നും പകരം സീറ്റെന്ന പേരിൽ അനാവശ്യ വിവാദങ്ങൾ വേണ്ടന്നുമാണ് പറഞ്ഞിരിക്കുന്നത്.
കേരള കോൺഗ്രസിനുവേണ്ടി കോട്ടയം ജില്ലയിൽ സി പി എം രണ്ട് സീറ്റുകളാണ് കുറഞ്ഞത് വിട്ടു നൽകേണ്ടി വരിക
കേരള കോൺഗ്രസ്സിന് വേണ്ടി കാഞ്ഞിരപ്പള്ളി സീറ്റ് മാത്രമാണ് നൽകുന്നത്. അതിന്റെ പേരിൽ വാശി വേണ്ടന്നാണ് കർശന നിർദേശം. ഇതു കൂടാതെ ഇരിക്കൂർ സീറ്റും സിപിഐ വിട്ടുനൽകും. ഭരണത്തുടർച്ച എന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ സീറ്റ് വിഭജനത്തിൽ കൂടുതൽ കടുംപിടിത്തം വേണ്ട എന്ന നിലപാടിലാണ് സിപിഐ.
മധ്യതിരുവിതാംകൂറിൽ മുന്നേറ്റമുണ്ടാക്കാൻ ജോസ് കെ. മാണിയുടെ സാന്നിധ്യം ഗുണം ചെയ്യും എന്ന വിലയിരുത്തലിൽ കാഞ്ഞിരപ്പള്ളിയ്ക്കായി ബലംപിടുത്തം വേണ്ടെന്നാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.
ചങ്ങനാശേരി സി പി ഐ ആഗ്രഹിച്ചിരുന്നു. പക്ഷെ പരമ്പരാഗതമായി കേരളകോൺഗ്രസ് കൈവശം വെച്ചിരിക്കുന്ന സീറ്റായതിനാൽ ചങ്ങനാശ്ശേരി ചോദട്ടിുക്കണ്ടെന്നാണ് ഇപ്പോൾ തീരുമാനം. പാർട്ടി ഉന്നതാധികാരസമിതിയംഗം ജോബ് മൈക്കിൾ, യുവനേതാവ് വിജയ് ജോസ് എന്നിവരാണ് ഈ സീറ്റിലേക്ക് ജോസ് കെ. മാണിയുടെ മനസ്സിൽ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....