സഹകരണ മേഖലയില്‍ 2019-20 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സഹകരണമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം (മിനിസ്റ്റേഴ്‌സ് ട്രോഫി) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം വൈസ് ചെയര്‍മാന്‍ വി കെ അനന്തന്‍ സഹകരണമന്ത്രി വി എന്‍ വാസവനില്‍ നിന്ന് ഏറ്റുവാങ്ങി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. ചടങ്ങിന് ഇരിങ്ങല്‍ സര്‍ഗ്ഗാലയയില്‍ എത്തിയ മന്ത്രിയെ കലാകാരന്‍മാര്‍ വരച്ച മന്ത്രിയുടെ ചിത്രം നല്‍കി സിഇഒ പിപി. ഭാസ്‌കരന്‍ സ്വീകരിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ്, സഹകരണസംഘം രജിസ്ട്രാര്‍ പി ബി നൂഹ് ഐ എ എസ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, പയ്യോളി നഗരസഭാ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍, അഡീഷണല്‍ രജിസ്ട്രാര്‍ അനിത ടി ബാലന്‍, കേരള ബാങ്ക് ഡയറക്ടര്‍ ഇ രമേശ് ബാബു, കേരള ബാങ്ക് റീജണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്, യു.എല്‍.സി.സി.എസ്. ഡയറക്ടര്‍ എം. പദ്മനാഭന്‍, മാനേജിങ് ഡയറക്ടര്‍ എസ്. ഷാജു, അസി. സെക്രട്ടറി കെ.പി. ഷാബു, ജിഎം (പ്രൊജക്ട്‌സ്) റ്റി.പി. രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....