എല്‍ ജെ ഡിയില്‍ വിമതര്‍ക്കെതിരെ നടപടി. വി സുരേന്ദ്രന്‍ പിള്ളയെ സസ്പെന്‍ഡ് ചെയ്തു. ഷേഖ് പി ഹാരിസിനെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മറ്റ് രണ്ട് സംസ്ഥാന ഭാരവാഹികളേയും തത്സ്ഥാനത്ത് നിന്ന് നീക്കി. വിമത യോഗത്തെ കുറിച്ച് വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറാണ് നടപടിയെടുത്തത്. എന്നാല്‍ നടപടി അംഗീകരിക്കുന്നില്ലെന്ന് വിമതര്‍ മറുപടി നല്‍കി. നടപടിയെടുക്കാന്‍ ശ്രെയാംസ് കുമാറിന് അധികാരമില്ല. സംസ്ഥാന ഭാരവാഹികളെ നിയമിച്ചത് ദേശിയ നേതൃത്വമാണ്. സംസ്ഥാന കൗണ്‍സില്‍ വിളിച്ച് ചേര്‍ക്കുമെന്നുമാണ് വിമത വിഭാഗത്തിന്റെ മറുപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ജെ ഡി ഭരവാഹി യോഗത്തിലാണ് വിമതപക്ഷത്തെ പ്രധാന നേതാക്കളെ പുറത്താക്കാന്‍ ധാരണയായത്. ശ്രേയാംസ് കുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരിന്നു വിമതപക്ഷത്തിന്റെ ആവശ്യം. വിമതരോടൊപ്പം നിന്ന മലപ്പുറം ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മാര്‍ക്കെതിരെയും നടപടിയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....