സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി വിനോദ് (31) ആണ് അറസ്റ്റിലായത്. മറ്റൊരു സുഹൃത്തിനൊപ്പം വെങ്ങാനൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ച് വിഴിഞ്ഞം പോലീസ് പറയുന്നത് ഇങ്ങനെ ലോറി ഡ്രൈവറായ വിനോദ് സുഹൃത്തായ മറ്റൊരു ലോറി ഡ്രൈവറുമായും അദ്ദേഹത്തിന്റെ വീടുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അടുത്തിടെയാണ് ഈ സുഹൃത്തിന്റെ മകന്‍ വിവാഹിതനായത്. പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്ന ശേഷമായരുന്നു വിവാഹം. എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു. ഈ കാരണത്താല്‍ വീട്ടില്‍ വഴക്കും പ്രശ്നങ്ങളും പതിവായിരുന്നു. പെണ്‍കുട്ടിയും ഭര്‍ത്താവും വീട്ടുകാരും തമ്മില്‍ പ്രശ്നം പതിവായപ്പോഴാണ് വിനോദ് പ്രശ്നത്തില്‍ ഇടപെട്ടത്. സ്ഥിരം പ്രശ്നങ്ങളാണെങ്കില്‍ എല്ലാം ഒന്ന് ശാന്തമാകുന്നതുവരെ ദമ്പതികള്‍ക്ക് തന്റെ വീട്ടില്‍ വന്നുനില്‍ക്കാം എന്ന നിര്‍ദ്ദേശം വിനോദ് മുന്നോട്ടുവച്ചു. പ്രശ്നങ്ങള്‍ സമാധാനമപരമായി പരിഹരിച്ചശേഷം തിരിച്ചുപോകാം എന്നും വിനോദ് ദമ്പതികളോട് പറഞ്ഞു. ഇതനുസരിച്ച് സുഹൃത്തിന്റെ മകനും ഭാര്യയും വിനോദിന്റെ വീട്ടിലേക്ക് താമസം മാറി. ഭാര്യയും രണ്ട് കുട്ടികളുമുള്ള വ്യക്തിയാണ് വിനോദ്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് വിനോദ് പീഡനം നടത്തിയതെന്നാണ് പരാതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....