കൊല്ലം കുണ്ടറ പേരയത്ത് വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. പേരയം സ്വദേശി രാധിക(52)യെ കൊലപ്പെടുത്തിയ ലാല്‍കുമാറാണ് അറസ്റ്റിലായത്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ രാധിക അടുത്തിടെ മുളവന സ്വദേശിയായ 30 വയസ്സുകാരനുമായി അടുപ്പമായി. ഇതിനെച്ചൊല്ലിയുളള കലഹമാണ് ലാല്‍കുമാറിനെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. ലാല്‍കുമാറിനെ മുളവനയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. രാധികയോടൊപ്പമാണ് സഹോദരി ഷീബയും ഭര്‍ത്താവ് ലാല്‍കുമാറും താമസിച്ചിരുന്നത്. രാധികയും യുവാവും തമ്മിലുളള ബന്ധം രാധികയുടെ സഹോദരി ഷീബ ചോദ്യം ചെയ്തിരുന്നു. ഇതറിഞ്ഞ യുവാവ് ഷീബയെ ആക്രമിക്കുകയും കേസില്‍ റിമാന്‍ഡിലാകുകയും ചെയ്തു. തുടര്‍ന്ന് തന്റെ പേരിലുളള വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് രാധിക സഹോദരിയോടും ലാല്‍കുമാറിനോടും ആവശ്യപ്പെട്ടു. ഈ വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം നോക്കി ലാല്‍കുമാര്‍ കഴുത്തില്‍ ഷാള്‍ മുറുക്കി രാധികയെ കൊലപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....