മെട്രോയില്‍ 5 ടിക്കറ്റ് ഒരുമിച്ചു വാങ്ങിയാല്‍ 100 രൂപയുടെ കുല്‍ഫി വൗച്ചര്‍ സൗജന്യം. ഇന്നു മുതല്‍ മെട്രോയുടെ ഏതു സ്റ്റേഷനുകളില്‍ നിന്നും ഒരുമിച്ചു വാങ്ങുന്ന 5 ടിക്കറ്റുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഇടപ്പള്ളി സ്റ്റേഷനിലെ കുല്‍ഫി ഷോപ്പില്‍ വൗച്ചര്‍ മാറാം. വൗച്ചര്‍ ലഭിച്ച് 12 മണിക്കൂര്‍ വരെ മാത്രമേ ഇതിനു പ്രാബല്യമുള്ളു. കുല്‍ഫി കഴിക്കാന്‍ പോകുമ്പോള്‍ വൗച്ചറും 5 ടിക്കറ്റും ഹാജരാക്കണം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മെട്രോ യാത്രക്കാര്‍ക്കു നടത്തുന്ന നറുക്കെടുപ്പ് ആരംഭിച്ചു. ഒരു വര്‍ഷത്തേക്കു മെട്രോയില്‍ സൗജന്യ യാത്രയാണ് ഒന്നാം സമ്മാനം. ആറും മൂന്നും മാസങ്ങളുടെ സൗജന്യ യാത്ര രണ്ടും മൂന്നൂം സമ്മാനങ്ങള്‍. ഇന്നും ഡിസംബര്‍ 31, ജനുവരി ഒന്ന് തീയതികളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണു മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ക്യുആര്‍ കോഡ് ടിക്കറ്റില്‍ പേരും മൊബൈല്‍ നമ്പറും എഴുതി സ്റ്റേഷനുകളില്‍ വച്ചിട്ടുള്ള ലക്കി ഡ്രോ ബോക്സില്‍ ഇടണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....