പാലാ: പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസിനുള്ളില്‍ വെച്ച് രണ്ടു തവണ പീഡിപ്പിച്ചുവെന്ന് പ്രതിയും ബസ് കണ്ടക്ടറുമായ സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്സല്‍ (32). പൊലീസിന്റെ പിടിയിലാകുന്ന ദിവസമാണ് വിദ്യാര്‍ത്ഥിനിയെ അടിച്ചിട്ട ബസിനുള്ളില്‍ രണ്ടു തവണ പീഡിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനുശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനായി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കെയാണ് പ്രതി അഫ്സലിനെ പൊലീസ് പിടികൂടിയത്. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍വെച്ചായിരുന്നു പീഡനം നടന്നത്. സംഭവ സ്ഥലത്ത് പുല്ലത്തില്‍ ബസില്‍ തെളിവെടുപ്പിനിടെയാണ് പ്രതി അഫ്സല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവം നടന്ന ദിവസംതന്നെ പുല്ലത്തില്‍ ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ബസ് കണ്ടക്ടര്‍ ബസിനുള്ളില്‍ പീഡിപ്പിക്കുകയായിരുന്നു. ബസിന്റെ പുറകുവശത്തെ വാതിലിന്റെ തൊട്ടുമുന്നിലെ സീറ്റില്‍ ഇരുത്തിയാണ് പീഡനം നടത്തിയതെന്ന് അഫ്സല്‍ പറഞ്ഞു. ബസിന്റെ ഷട്ടറുകളെല്ലാം അടഞ്ഞ നിലയിലായിരുന്നു. സംഭവം നടക്കുന്നതിനു മുന്‍പ് ഡ്രൈവര്‍ എബിനും മറ്റൊരു കണ്ടക്ടറും ഓടിരക്ഷപെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....