News Beyond Headlines

02 Saturday
May

കോട്ടയം കുറിച്ചിയില്‍ ഗര്‍ഭിണിയായ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചു; യുവതി മരിച്ചത് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം

കുറിച്ചി: കോട്ടയം കുറിച്ചിയില്‍ ഗര്‍ഭിണിയായ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമാണ് യുവതിയെ വീടിനുള്ളില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 28 ന് വിഷം കഴിച്ച യു വതി ഫെബ്രുവരി ഏഴ് തിങ്കളാഴ്ചയാണ് മരിച്ചത്. കുറിച്ചി ആശാരിപ്പറമ്പില്‍ ഷണ്‍മുഖന്റെ മകള്‍ ശ്രീലക്ഷ്മി (അമ്മു)യാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. കോട്ടയം ജില്ലയിലും ചങ്ങനാശേരിയിലും അടക്കം 25 ഓളം മോഷണക്കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍; പിടിയിലായത് ചങ്ങനാശേരിയില്‍ നടന്ന മോഷണക്കേസില്‍; കുടുങ്ങിയത് അന്തര്‍ സംസ്ഥാന മോഷ്ടാവ്കിടങ്ങൂരില്‍ ബൈക്കില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന; കിടങ്ങൂര്‍ മംഗളാരം സ്വദേശിയായ ഇരുപതുകാരന്‍ പിടിയില്‍പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; പോക്സോ കേസില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍കോട്ടയം കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം കണ്ട് ഓടിയ യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഐജിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നു ഹൈക്കോടതി കോട്ടയം ജില്ലയിലും ചങ്ങനാശേരിയിലും അടക്കം 25 ഓളം മോഷണക്കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍; പിടിയിലായത് ചങ്ങനാശേരിയില്‍ നടന്ന മോഷണക്കേസില്‍; കുടുങ്ങിയത് അന്തര്‍ സംസ്ഥാന മോഷ്ടാവ് കിടങ്ങൂരില്‍ ബൈക്കില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന; കിടങ്ങൂര്‍ മംഗളാരം സ്വദേശിയായ ഇരുപതുകാരന്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; പോക്സോ കേസില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ കോട്ടയം കുമരകത്ത് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം കണ്ട് ഓടിയ യുവാവിനെ പാടശേഖരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഐജിയുടെ മേല്‍നോട്ടത്തില്‍ കേസ്അന്വേഷിക്കണമെന്നു ഹൈക്കോടതി. കഴിഞ്ഞ 28 നായിരുന്നു സംഭവം. ഒരു വര്‍ഷം മുന്‍പായിരുന്നു അമ്മുവും, വൈക്കം കല്ലറ സ്വദേശിയായ അവിനാഷുമായുള്ള വിവാഹം കഴിഞ്ഞത്. വിദേശത്തായിരുന്നു അവിനാഷ് ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു. ഇതിനു ശേഷം അവിനാഷ് മടങ്ങുന്നില്ലെന്നായിരുന്നു നിലപാട്. ഇതേ തുടര്‍ന്നു അവിനാഷിനെ ഭയപ്പെടുത്തുന്നതിനായാണ് വിഷം കഴിച്ചതെന്നു അമ്മു ചിങ്ങവനം പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു. അമ്മു ഗര്‍ഭിണിയായിരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരും അറിയിച്ചു. കഴിഞ്ഞ 28 ന് വിഷം കഴിച്ച അമ്മു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു. ജനുവരി 24 നായിരുന്നു അവിനാഷിന്റെയും അമ്മുവിന്റെയും വിവാഹ വാര്‍ഷികം. ഇതിന് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് അമ്മുവിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസ് ബന്ധുക്കളുടെ അടക്കം മൊഴിയെടുത്ത് വിശദമായി അന്വേഷണം നടത്തും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....