കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചു നല്‍കിയ പരാതിയില്‍ ബ്ലോക്ക് ഡിവിഷന്‍ അംഗത്തെ അറസ്റ്റു ചെയ്തു. വടവുകോട് ബ്ലോക്ക് വെമ്പിള്ളി ഡിവിഷന്‍ അംഗം റെസീന പരീതിനെ പുത്തന്‍കുരിശ് പൊലീസാണ് അറസ്റ്റു ചെയ്തത്. എംഎല്‍എയും കിഴക്കമ്പലത്തു മരണപ്പെട്ട ട്വന്റി20 ഏരിയ സെക്രട്ടറി ദീപുവും ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തു പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ട്വന്റി20യുടെ വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് ദീപുവിനു മര്‍ദനമേറ്റതിനു പിന്നാലെ രാഷ്ട്രീയ സംഘര്‍ഷത്തിന് റസീന ശ്രമിച്ചതായാണ് ആരോപണം. കുന്നത്തുനാട് പഞ്ചായത്ത് അംഗം നിസാര്‍ ഇബ്രാഹിമിനെതിരെ സൈബര്‍ പ്രചാരണം ഉണ്ടായ സംഭവത്തില്‍ ഇവര്‍ക്കെതിരെ അമ്പലമേട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിലും കേസെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അതേ സമയം ഇവര്‍ പ്രചരിപ്പിച്ചെന്നു പറയുന്ന ചിത്രം കൂട്ടിച്ചേര്‍ത്തതല്ല, യഥാര്‍ഥത്തില്‍ ഉള്ളതു തന്നെയാണ് എന്ന വാദമാണ് ട്വന്റി20 പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....