മോഡല്‍ രശ്മി ആര്‍. നായര്‍ക്കെതിരെ കേസ്. യുവാവിന്റെ പേരില്‍ അശ്ലീല ചാറ്റ് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. മലപ്പുറം വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലാമാണ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്. അശ്ലീല ഭാഷയില്‍ ചാറ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി യുവാവിനെതിരെ രശ്മി ആരോപണമുന്നയിച്ചിരുന്നു. ഇജാസിന്റെ ചാറ്റെന്ന പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രശ്മി വെളിപ്പെടുത്തി. കോണ്‍ഗ്രസ് എം.എല്‍.എയായ രാമലിംഗ റെഡ്ഢി പരാതി നല്‍കുന്നതിന് സഹായമായി നിന്നെന്നും ആരോപണമുണ്ട്.എന്നാല്‍, രശ്മി നായര്‍ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തില്‍ ആര്‍ക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും രാമലിംഗ റെഡ്ഢി പ്രതികരിച്ചു. ഇജാസിന്റെ പേരോടെ പങ്കുവച്ച സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇജാസ് അസ്ലാം പരാതി നല്‍കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....