News Beyond Headlines

08 Monday
June

വീണ്ടും ബിക്കിനിയില്‍ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരം

സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ കാണുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോള്‍ അവരുടെ സിനിമ വിശേഷങ്ങള്‍ ആവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. സത്യം പറഞ്ഞാല്‍ അവരുടെ വ്യക്തിപരമായ ചിത്രങ്ങളും വിശേഷങ്ങളും കാണുവാനാണ് മലയാളികള്‍ക്ക് കൂടുതല്‍ കൗതുകം. ഇപ്പോള്‍ ഒരു നടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മാലി ദ്വീപില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം തന്നെ. അതീവ ഗ്ലാമറസായിട്ടാണ് താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. ബിക്കിനിയില്‍ ആണ് താരം പ്രത്യക്ഷപ്പെടുന്നത് എല്ലാം തന്നെ. താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് മലയാളികള്‍ എല്ലാം പറയുന്നത്. ആരാണ് ഈ താരം എന്ന് മനസ്സിലായോ?. അമൈരാ ദസ്ഥര്‍ എന്ന നടിയാണ് ഈ ചിത്രങ്ങളില്‍ ഉള്ളത്. രാജു ഗാടു, മനസുക്കു നച്ചിന്‍തി എന്നീ സിനിമകളിലാണ് താരം അഭിനയിച്ചത്. ഇതിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ താരം ഇന്റര്‍നെറ്റില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി മാറിയിരിക്കുന്നത്. ഇതുവരെ താരം ഒരു മലയാള സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മലയാളി യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഈ ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ ഗ്ലാമറസായിട്ടാണ് വരുന്നത്. അതുകൊണ്ടുതന്നെ മലയാളി യുവാക്കള്‍ ഇരുകൈയും നീട്ടി ആയിരുന്നു ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സ്വീകരിച്ചത്. നിരവധി ആളുകളാണ് ഇപ്പോള്‍ താരത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നത് എന്നതാണ് വസ്തുത. ഇതൊന്നും നമ്മുടെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രധാരണം അല്ല എന്നാണ് മലയാളികള്‍ നടിയെ ഓര്‍മ്മിപ്പിക്കുന്നത്. മേലാല്‍ ഇങ്ങനെയുള്ള വേഷം കെട്ടി മലയാളി യുവാക്കളെ വഴി തെറ്റിക്കരുത് എന്നാണ് കേരളത്തിലെ അമ്മായിമാരും അമ്മാവന്മാരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....