11 വയസ്സുകാരന്റെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവന നല്‍കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍. മജ്ജ വാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് രാഹുല്‍ വരദ് എന്ന കുട്ടിയെ സഹായിച്ചത്. വരദിനായി ധനസമാഹരണം നടക്കുന്നുണ്ടെന്നറിഞ്ഞ രാഹുല്‍ സഹായവുമായി എത്തുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് രാഹുല്‍ അറിയിച്ചു. ''വരദിന്റെ സ്ഥിതിയെപ്പറ്റി അറിഞ്ഞപ്പോള്‍ ഞാന്‍ സഹായവാഗ്ധാനം നടത്തുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കുട്ടി ആരോഗ്യത്തോടെയിരിക്കുന്നു. എത്രയും വേഗം വരദ് കിടക്ക വിട്ട് എഴുന്നേല്‍ക്കുമെന്ന് ഞാന്‍ കരുതുന്നു. എന്റെ സഹായം നിരവധി പേര്‍ക്ക് പ്രചോദനമാകുമെന്ന് ഞാന്‍ കരുതുന്നു.''- രാഹുല്‍ പറഞ്ഞു. മകനെ സഹായിച്ച രാഹുലിന് വരദിന്റെ മാതാവ് നന്ദി അറിയിച്ചു. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ ശസ്ത്രക്രിയ നടക്കില്ലായിരുന്നു എന്ന് അവര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....