സീരിയലുകളില്‍ സജീവം ആണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് നിമിഷന്നേരം കൊണ്ട് പ്രേക്ഷ മനസില്‍ സ്ഥാനം പിടിക്കാന്‍ ഈ നടിക്ക് കഴിഞ്ഞു. ഈ അടുത്തായിരുന്നു നടിയുടെ വിവാഹം.വിവാഹശേഷം ഭര്‍ത്താവ് സജിനൊപ്പം യൂട്യൂബ് വീഡിയോയില്‍ സജീവമായിരുന്ന ആലീസ്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.ലുലു മാളില്‍ പോയപ്പോള്‍ ഉണ്ടായ ഒരു മോശം അനുഭവമാണ് സജിന്‍ വേ്ളാഗ് ചെയ്തത്. ആലീസിന് ഫോണും മറ്റു ചില സാധനങ്ങളും മേടിക്കാന്‍ വേണ്ടി ആയിരുന്നു ഇരുവരും ലുലുമാളില്‍ പോയത്, ഒരു ലക്ഷത്തിനു മുകളില്‍ വിലവരുന്ന സാധനങ്ങള്‍ വാങ്ങിയിട്ട് പോലും ലുലുമാളില്‍ പാര്‍ക്കിംഗ് സൗകര്യം നല്‍കിയില്ല എന്നാണ് ഇവര്‍ പരാതി പറയുന്നത്. പാര്‍ക്ക് ചെയ്യണമെങ്കില്‍ 60 രൂപ ഫീ അടയ്ക്കണം. ഇതെന്തൊരു കഷ്ടമാണ് എന്ന് ഇരുവരും ചോദിക്കുന്നു. മുന്‍സിപ്പാലിറ്റിയുടെ അനുവാദം നേടിയിട്ടും പാര്‍ക്കിംഗ് ഫീ വാങ്ങുന്നതിനെതിരെയാണ് താരങ്ങള്‍ പ്രതികരിച്ചത്.എല്ലാ സാധനങ്ങളും ഒരിടത്തുനിന്ന് കിട്ടുന്നതുകൊണ്ടാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. ഇവിടെ കിട്ടുന്നത് പുറത്തും കിട്ടും.എന്നാല്‍ ഇവിടേക്ക് എത്തുന്ന കസ്റ്റമേഴ്സിനെ സ്വീകരിക്കാനുള്ള മര്യാദ പോലും ഇവര്‍ കാണിക്കുന്നില്ല. ഇത്രയും സാധനങ്ങള്‍ വാങ്ങിയിട്ട് പോലും പാര്‍ക്കിംഗ് സൗകര്യം അനുവദിക്കില്ല എന്ന് പറയുന്നത് കഷ്ടമാണ്, സജിന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....