ഇന്നു രാജ്യത്തുള്ള മൈക്രോഫിനാന്‍സ് സംവിധാനങ്ങള്‍ക്കു ബദലായിട്ടുള്ള ഒരുമാതൃകയാണ് കേരളത്തില്‍ സിപിഎം ആവിഷ്‌കരിച്ച കുടുംബശ്രീ. കുടുംബശ്രീ ജാതിമതഭേദമന്യേയും രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായും എല്ലാകുടുംബങ്ങളും അടങ്ങുന്ന സംവിധാനമാണ്. ആ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തുമ്പോള്‍ തന്നെ അനുഭാവികളായ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട ഭാരവാഹികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനു മുന്‍കൈയെടുക്കും. കുടുംബശ്രീ നേരിടുന്ന ഒരു പ്രധാനവെല്ലുവിളി ഇരട്ട മെമ്പര്‍ഷിപ്പാണ്. മറ്റു സമാന്തര സ്വയംസഹായസംഘങ്ങളിലും അംഗത്വമെടുക്കുന്നതിന്റെ ഫലമായി കടക്കെണിയില്‍ ഉള്‍പ്പെടാം. അതുപോലെ തന്നെ കുടുംബശ്രീയിലെ യുവതികളുടെ പ്രാതിനിധ്യം കുറവാണ്. ഇതിനാണ് ഓക്സിലറി ഗ്രൂപ്പുകള്‍. നിലവിലുള്ള ഒന്നോ രണ്ടോ മൂന്നോ കുടുംബശ്രീ യൂണിറ്റുകളുടെ അനുബന്ധങ്ങളായി ഓക്സിലറി ഗ്രൂപ്പുകള്‍ വിപുലമാക്കണം. സ്ത്രീകള്‍ക്കു നേരെയുള്ള വര്‍ദ്ധിക്കുന്ന അതിക്രമങ്ങള്‍ നമ്മുടെ നാടിനൊരു നാണക്കേടാണ്. ഇതിനുള്ള ഫലപ്രദമായ പരിഹാരമാണ് ക്രൈംമാപ്പിംഗിന്റെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ കുറയ്ക്കാനുള്ള ബോധവല്‍ക്കരണവും പദ്ധതികളും. വനിതാ ഘടകപദ്ധതിയുടെ അടിസ്ഥാനലക്ഷ്യം ഇതാവണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....