കണ്ണൂര്‍: സിപിഎം 23- പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി 23 കീലോമീറ്റര്‍ പുരുഷ - വനിതാ മാരത്തണ്‍ സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം10000, 7500, 5000 , എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ലഭിക്കും. നാലു മുതല്‍ ആറു വരെ സ്ഥാനത്തെത്തുന്നവര്‍ക്ക് 1000 രൂപയും പ്രൈസ് മണി നല്‍കും . മാര്‍ച്ച് 21 ന് വൈകിട്ട് 3.30 ന് പയ്യാമ്പലത്തു നിന്നാരംഭിക്കും. പെരളശേരി എ കെ ജി സ്മൃതി മണ്ഡപത്തിലാണ് സമാപനം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 പുരുഷ - വനിതാ അത് ലറ്റുകള്‍ക്ക് പങ്കെടുക്കാം. പതിനെട്ടു വയസു മുതല്‍ 40 വരെയാണ് പ്രായപരിധി . പങ്കെടുക്കുന്നവര്‍ 21 ന് രാവിലെ ഒമ്പതിനും പന്ത്രണ്ടിനും ഇടയില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ : 9961554228, 9447300220. ചെസ് ചാമ്പ്യന്‍ഷിപ്പ് കണ്ണൂര്‍:സംസ്ഥാന ഓപ്പണ്‍ പ്രൈസ് മണി ചെസ് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 20 ന് . രാവിലെ ഒമ്പതു മുതല്‍ ആറു വരെ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് മത്സരം. സിനിയര്‍ - സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരം നടക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും . ഇരു വിഭാഗത്തിലുമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 9847442 119.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....