കണ്ണൂര്‍: സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ അരങ്ങേറിയ 'സഫ്ദര്‍ നീ തെരുവിന്റെ തീക്കനല്‍' നാടകം ആസ്വാദര്‍ക്ക് വെറിട്ട അനുഭവമായി . പിലാത്തറ, പരിയാരം, നെരുവമ്പ്രം, ഏഴോം മേഖലയിലെ കലാകാരന്മാരുടെ കൂട്ടായ്മ 'നാടിന്റെ തീപ്പാട്ടുകാര്‍' എന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചുവന്ന അക്ഷരത്തില്‍ അടയാളപ്പെടുത്തിയ രക്തസാക്ഷിത്വമായ സഫ്ദര്‍ ഹാഷ്മിയെയും അദ്ദേഹത്തിന്റെ നാടകങ്ങളെയും സമഗ്രമായി അവതരിപ്പിക്കുന്ന നാടകമാണിത്. സഫ്ദറിന്റ ജീവിതവും ഉത്തരേന്ത്യയിലെയും കേരളത്തിലെ ജീവിത സാഹചര്യങ്ങളും നാടകത്തിലുണ്ട്. ഒരു സമയം രണ്ടു പ്രദേശങ്ങള്‍ക്കിടയില്‍ സമാനതയോടെ വികസിക്കുന്ന പ്രമേയ ഘടനയാണ് നാടകത്തില്‍ അവലംബിക്കുന്നത്. തെരുവിന് വേണ്ടി ജീവിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത സഫ്ദര്‍ ഹാഷ്മി എന്ന മനുഷ്യനോടുള്ള ആദരവും സമര്‍പ്പണവുമാണ് നാടകം അരങ്ങിലേക്കെത്തിക്കാന്‍ നാടിന്റെ തീപ്പാട്ടുകാര്‍ സംഘടനയ്ക്ക് പ്രചോദനമായത്. സുരേഷ് ബാബു ശ്രീസ്ഥ രചിച്ച നാടകം സംവിധാനം ചെയ്തത് ഡോ. സാംകുട്ടി പട്ടാംകരിയാണ്. ഗാനരചന കരിവെള്ളൂര്‍ മുരളി, ഡോ. സാംകുട്ടി പട്ടാംകരി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....