കണ്ണൂര്‍: ഇന്ത്യന്‍ രുചിവൈവിധ്യത്തിന്റെ സംഗമമായി പാര്‍ട്ടി കോണ്‍ഗ്രസ് ഭക്ഷണപ്പുര മാറുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ളവര്‍ സമ്മേളിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭക്ഷണഹാളിലും രുചിയുടെ മേളം. ഹൈദരാബാദി മുര്‍ഗും തര്‍ക്കാരി ബിരിയാണിയും സാബുന്‍ അരി പൈനാപ്പിള്‍ പായസവും സദ്യവട്ടവും കേരളീയരുടെ കഞ്ഞിമുതല്‍ ഇന്ത്യന്‍ വിഭവങ്ങള്‍ എല്ലാമുണ്ട് ഭക്ഷണശാലയില്‍. വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടമല്ല. അവര്‍ക്കായി അവരുടെ രുചിക്കനുസരിച്ചുള്ള വിഭവമാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഏഴുമുതലാണ് പ്രഭാത ഭക്ഷണം. പുഴുങ്ങിയ പഴവും മുട്ടയും, കേസരി, ഓട്സ്, പൂരി, ചപ്പാത്തി, റൊട്ടി, ദാല്‍ എന്നിവയെല്ലാം മെനുവിലുണ്ട്. ഒരു മണിക്ക് ഉച്ചഭക്ഷണം. കൂട്ടുകറിയും അവിയലും പുളിങ്കറിയും സാമ്പാറും പരിപ്പുകറിയുമുള്ള ചോറ്. ചിക്കന്‍, ചെമ്മീന്‍, മീന്‍ വിഭവങ്ങള്‍ ഒപ്പമുണ്ട് . ചോറിനൊപ്പം ചപ്പാത്തി, പൊറോട്ട എന്നിവയുമുണ്ട്. രാത്രി പനീര്‍ ബട്ടര്‍ മസാല, ബട്ടര്‍ ബസാല, ചിക്കന്‍ കറികളും കുറുമ എന്നിങ്ങനെ വൈവിധ്യങ്ങളുണ്ട്. കോഴിക്കോടിന്റെ രുചി പെരുമയില്‍ മുന്നില്‍ നില്‍ക്കുന്ന പാരഗണ്‍ ഹോട്ടല്‍ ഉടമ സുമേഷ് ഗോവിന്ദാണ് ഭക്ഷണമൊരുക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....