മുംബയില്‍ കാമുകന്‍ തന്റെ നമ്പര്‍ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മുംബൈയിലുള്ള കാമുകന്റെ വീട്ടിലാണ് 20 കാരി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആറ് മാസമായി 20 കാരിയും, 27 കാരനും പ്രണയത്തിലാണ്. ഞായറാഴ്ച രാത്രി ഇരുവരും ഒരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് ശേഷം കാമുകന്റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് സമ്മതിച്ചില്ല. പകരം വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. വീട്ടില്‍ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടര്‍ന്നു. രാത്രി നിരവധി മയക്കുമരുന്ന് അടിമകള്‍ പ്രദേശത്ത് കറങ്ങുന്നുണ്ടെന്നും, സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കാനും കാമുകന്‍ പറഞ്ഞു. ഇത് കേള്‍ക്കാന്‍ കൂട്ടാക്കാതെ നിരന്തരം വിളിക്കാന്‍ തുടങ്ങിയതോടെ യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. പിന്നീട് യുവതി ഇയാളുടെ വീട്ടിലെത്തി വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....