തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിക്ക് വധഭീഷണി. തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിന് നേരേയാണ് കഴിഞ്ഞദിവസം ഭീഷണി ഉണ്ടായത്. പ്രദീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിത്തടം തിനവിള സ്വദേശി ജയപാലന്‍ എന്നയാള്‍ക്കെതിരേ തിരുവല്ലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിലെ പ്രതികളെ നിശ്ചയിച്ചത് പോലീസാണെന്നും സാക്ഷി പറഞ്ഞതിന്റെ പേരില്‍ ശിക്ഷ ലഭിച്ചാല്‍ വധിക്കുമെന്നുമായിരുന്നു ഭീഷണി. കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി കള്ളമൊഴി കൊടുക്കണമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒരു സമുദായ സംഘടനയുടെ പ്രാദേശിക നേതാവാണ് വിഷയത്തില്‍ അറസ്റ്റിലായ ജയപാലന്‍. പ്രതികളുടെ ബന്ധു കൂടിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളില്‍ പ്രത്യേകം പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്തര്‍ദേശീയ തലത്തിലടക്കം ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ലാത്വിയന്‍ യുവതിയുടെ കൊലപാചകം. ജൂണ്‍ ഒന്നിന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് സാക്ഷിക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....